LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

'അവള്‍ക്കൊപ്പം' എന്ന് ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുന്നവരെല്ലാം അവള്‍ നെഞ്ചുപൊട്ടിക്കരയുമ്പോള്‍ എവിടെയായിരുന്നു- സയനോര

അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുളള വളരെ കുറച്ചുപേര്‍ മാത്രമാണ് പിന്തുണയുമായി എത്തിയത്. മിക്ക സിനിമാക്കാരും മൗനം പാലിക്കുകയായിരുന്നു. എല്ലാവരും വായും പൂട്ടി ഇരുന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് അവള്‍ക്കൊപ്പം നിന്നത്.

More
More
Web Desk 4 years ago
Keralam

മെഗാ തിരുവാതിര; സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; വീഴ്ച പറ്റിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 502 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്

More
More
Web Desk 4 years ago
Keralam

തിരുവാതിര: പിണറായി ഭക്തി മൂത്ത് സഖാക്കള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം നഷ്ടപ്പെട്ടോ - ഫാത്തിമ തഹിലിയ

കേരളത്തില്‍ നിന്നും സി പി എം എന്ന പാര്‍ട്ടി അപ്രത്യക്ഷമായെന്നും ഇപ്പോഴുളളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണെന്നും ഫാത്തിമ തഹിലിയ പറഞ്ഞു.

More
More
Web Desk 4 years ago
Keralam

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡന കേസ്; വിധി നാളെ

ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാതെ ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോവില്ല- എന്‍ എസ് മാധവന്‍

കേസില്‍ ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടി തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. അതിനുപിന്നാലെ നടിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്.

More
More
Web Desk 4 years ago
Keralam

മെഗാ തിരുവാതിരക്കെതിരെ കേസ്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനിടയിലാണ് 502 പേര്‍ ചേര്‍ന്ന് തിരുവാതിരക്കളി നടത്തിയത്.

More
More
Web Desk 4 years ago
Keralam

മെഗാ തിരുവാതിര; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം

സിപിഎമ്മിന്‍റെ മെഗാ തിരുവാതിരക്കെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, എം. വിന്‍സെന്റ് എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. 'ധീരജിന്റെ മരണത്തില്‍ സിപിഎമ്മിന് തെല്ലും ദുഖമില്ല. അവര്‍ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയാണ്

More
More
Web Desk 4 years ago
Keralam

തന്റേത് ആത്മഹത്യാശ്രമമായിരുന്നില്ലെന്ന് കൂറുമാറിയ നടി

ലീപിനെതിരെ പുതുതായി വരുന്ന വെളിപ്പെടുത്തലുകളും നടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രസവാനന്തരമുളള മാനസിക സമ്മർദ്ധമാണ് ആത്മഹത്യാ ശ്രമത്തിനുപിന്നിൽ എന്നാണ് സൂചന

More
More
Web Desk 4 years ago
Keralam

പി മോഹനന്‍ മൂന്നാം വട്ടവും കോഴിക്കോട് സിപിഎം സെക്രട്ടറി

2015 ല്‍ വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ടി പി വധക്കേസ് പ്രതിയാണെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തോളം പി മോഹനന്‍ ജയിലിലായിരുന്നു. കേസ് അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പി മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു.

More
More
Web Desk 4 years ago
Keralam

ധീരജിന്റെ മരണം തിരുവാതിര കളിച്ച് ആഘോഷിക്കുകയാണ് സി പി എം - കെ സുധാകരന്‍

'ധീരജിന്റെ മരണത്തില്‍ സിപിഎമ്മിന് തെല്ലും ദുഖമില്ല. അവര്‍ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയാണ്. മരണവാര്‍ത്ത വന്നപ്പോള്‍ സി പി എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിനുളള സ്മാരകം പണിയാന്‍ എട്ട് സെന്റ് ഭൂമി വില കൊടുത്ത് വാങ്ങുക എന്നതാണ്.

More
More
Web Desk 4 years ago
Keralam

ദയാവധത്തിന് അപേക്ഷിച്ച ട്രാന്‍സ് വുമണ്‍ അധ്യാപികയെ നേരിട്ട് വിളിച്ച് വിദ്യാഭ്യസ മന്ത്രി; വേണ്ടത് ചെയ്യാമെന്ന് ഉറപ്പ്

ട്രാന്‍സ് ജെന്‍ഡറായതിനാല്‍ ഞാന്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക താല്‍പ്പര്യത്തോടെ നോക്കുമെന്നാണ് അവര്‍ പറഞ്ഞത്. - അനീറ പറഞ്ഞു

More
More
Web Desk 4 years ago
Keralam

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു

കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കെ സുധാകരന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കണമെന്നും അദ്ദേഹത്തിന്‍റെ വീടിന് മുന്‍പില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തണം എന്നുമാണ് ഇന്‍റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More