LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

പൂണൂലും കാവിയും ധരിച്ച് അലി അക്ബര്‍ രാമസിംഹനായി; മതംമാറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായി

2021 ഡിസംബറിലാണ് ഹിന്ദുമതത്തിലേക്ക് മാറുന്ന വിവരം അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം ഉപേക്ഷിക്കുന്നത് എന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.

More
More
Web Desk 4 years ago
Keralam

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 2018 സെപ്റ്റംബറിലും മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സ നടത്തിയിരുന്നു

More
More
Web Desk 4 years ago
Keralam

അധികാരത്തിനു മുന്നില്‍ സത്യം പറയാൻ ധൈര്യം കാണിച്ച ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ- ഡബ്ല്യു സി സി

പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നേരിടേണ്ടതെന്നും അനീതിയേയും അക്രമത്തേയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ആവശ്യമാണെന്നും ഡബ്ല്യു സി സി ഫേസ്‌ബുക്കില്‍ കുറിച്ചു

More
More
Web Desk 4 years ago
Keralam

എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും - മന്ത്രി വി ശിവന്‍കുട്ടി

ഫെബ്രുവരി ആദ്യം തന്നെ എസ് എസ് എല്‍ സി എക്സാമിനുള്ള മുന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഫെബ്രുവരി അവസാനത്തോടെ പ്ലസ് ടൂ പരീക്ഷാ സിലബസും തയ്യാറാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
Keralam

സ്കൂളുകള്‍ ഈ മാസം 21 മുതല്‍ വീണ്ടും അടയ്ക്കും; 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും

രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി

More
More
Web Desk 4 years ago
Keralam

ദിലീപിന്‍റെ ജാമ്യാപേക്ഷ ചൊവാഴ്ച പരിഗണിക്കും; അതുവരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്‍റെ വാദം. ഭീഷണിക്കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണ സംഘത്തിലുള്ളവരെയും

More
More
Web Desk 4 years ago
Keralam

ഫ്രാങ്കോ ബലാത്സംഗ കേസ്: അപ്പീല്‍ നല്‍കണമെന്ന് സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകള്‍

ഇത്തരം വിധികള്‍ ദുഖകരമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നും ഇത്തരം പരാതികളുമായി മുന്‍പോട്ട് വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേസിൽ പ്രൊസിക്യുഷനും പൊലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Keralam

വിധി വന്നയുടനെ പത്രക്കുറിപ്പ്: ഫ്രാങ്കോ കേസില്‍ ഒത്തുകളി നടന്നുവെന്ന് സോഷ്യല്‍ മീഡിയ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കി നിമിഷങ്ങള്‍ക്കകം അച്ചടിച്ച പത്രക്കുറിപ്പിറക്കി ഞെട്ടിക്കുകയാണ് ജലന്ധര്‍ രൂപത ചെയ്തത്

More
More
Web Desk 4 years ago
Keralam

അപ്പീല്‍ പോകും ; മരിക്കേണ്ടിവന്നാലും പോരാട്ടം നിലയ്ക്കില്ല- സിസ്റ്റര്‍ അനുപമ

ഞങ്ങള്‍ ഇതുവരെയും, ഇവിടുന്നങ്ങോട്ടും സുരക്ഷിതരല്ല. മഠത്തില്‍ പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കാശും സ്വാധീനവുമുള്ളയാളാണ്. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും. അത്തരത്തിലൊരു കലമാണിത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ല. സ്വാധീനത്തിന്റെ ബലത്തിലാണ് ഇക്കണ്ട കാര്യങ്ങളെല്ലാം സംഭവിച്ചത് എന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
Keralam

ഒരാളുടെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ്. ഇതേ ആവശ്യത്തിന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സിദ്ദീക്ക് സഞ്ചരിച്ച വാനും എതിരെ വന്ന വാനും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

More
More
Web Desk 4 years ago
Keralam

അധികാരം പാപിക്കൊപ്പമാണ്...-ഹരീഷ് വാസുദേവന്‍‌

ഓരോ ഇരയ്ക്കും ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ, കാരണം അധികാരം പാപിക്കൊപ്പമാണ്. നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം.- ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 4 years ago
Keralam

എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ഫോക്കസ് പാഠഭാഗം 60 ശതമാനമാക്കി

കഴിഞ്ഞ വര്‍ഷം 40 ശ​​ത​​മാ​​നം പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ളാ​​യി​​രുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉ​​ത്ത​​ര​​മെ​​ഴു​​തേ​​ണ്ട​​തി​​ന്‍റെ ഇ​​ര​​ട്ടി മാ​​ർ​​ക്കി​​നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ളും ഫോ​​ക്ക​​സ്​ ഏ​​രി​​യ​​യി​​ൽ നി​​ന്നും 20 ശ​​ത​​മാ​​നം ചോ​​ദ്യ​​ങ്ങ​​ൾ ഫോ​​ക്ക​​സ്​ ഏ​​രി​​യ ഉ​​ൾ​​പ്പെ​​ടെ​ ഭാഗങ്ങളില്‍ നിന്നുമായിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More