LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

സാമൂഹ്യഅകലം മറന്നാല്‍, ജാഗ്രത കുറഞാല്‍ പ്രത്യാഘാതം വലുതായിരിക്കും - കെ.കെ. ശൈലജ ടീച്ചര്‍

ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവർത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാൻ കഴിയില്ല. അത് വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താൽ കോവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളത്. ഇത് മുന്നിൽ കണ്ടാണ് ലോക് ഡൗൺ ഇളവുകൾ വരുത്തിയത്. അല്ലാതെ കൊറോണ വൈറസ് അവസാനിച്ചു എന്നാരും കരുതരുത്

More
More
Web Desk 5 years ago
Keralam

ആരാധനാലയങ്ങൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാമെനന് കേന്ദ്ര സർക്കാർ

ആരാധനാലയങ്ങൾ നിർബന്ധമായും തുറക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു

More
More
Web Desk 5 years ago
Keralam

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

രജിത-രഞ്ജിത്ത് ​ദമ്പതികളുടെ 23 മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്

More
More
News Desk 5 years ago
Keralam

അലനും താഹക്കുമെതിരെ പൊലീസിന്‍റെ പുതിയ കേസ്

കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച്‌നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

More
More
Web Desk 5 years ago
Keralam

ഇന്നത്തെ ലോക്ക്ഡൗൺ: വിദ്യാർഥികൾക്കും ഭക്തർക്കും യാത്രാ ഇളവുകൾ

വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ/ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്.

More
More
Web Desk 5 years ago
Keralam

പുഴയിൽ കാണാതായ മൂന്ന് യുവാക്കുളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്നലെ വൈകുന്നേരം 5 മണിയോടെ കൂട്ടുപുഴയിൽ 4 യുവാക്കൾ കുളിക്കാനിറങ്ങിയ യുവാക്കളെയാണ് കാണാതായത്

More
More
Web Desk 5 years ago
Keralam

എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കും - ആര്‍. ബാലകൃഷ്ണ പിള്ള

എല്‍ഡിഎഫുമായി യാതൊരഭിപ്രായ വ്യത്യസവുമില്ലെന്നും കേരള കോണ്‍ഗ്രസ് (ബി) മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിച്ചത്. യു ഡി എഫുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത പച്ചകള്ളമാണെന്നും ഇതിനു പിന്നില്‍ ഐക്യ ജനാധിപത്യ മുന്നണിയിലെ ചില നേതാക്കാന്‍മാരാണെന്നും പാര്‍ടി ഉപനേതാവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു

More
More
Web Desk 5 years ago
Keralam

ഫസ്റ്റ് ബെൽ: തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം.

More
More
Web Desk 5 years ago
Keralam

ഞായറാഴ്ച (നാളെ) ലോക്ക്ഡൗൺ: വിദ്യാർഥികൾക്കും ഭക്തർക്കും യാത്രാ ഇളവുകൾ

വീടുകളിൽ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തർ, പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർഥികൾ, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവർ, മെഡിക്കൽ / ദന്തൽ കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാർഥികൾ എന്നിവർക്കാണ് ഇളവുള്ളത്

More
More
Web Desk 5 years ago
Keralam

ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ധനസഹായം: 88 ശതമാനവും സംസ്ഥാനം വിതരണം ചെയ്തു

സാമൂഹ്യസുരക്ഷാ പെൻഷനുകൾ ലഭിക്കാത്ത ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് കോവിഡ് കാലത്ത് സർക്കാർ നൽകുന്ന 1000 രൂപ ധനസഹായം ഇതുവരെ 13.06 ലക്ഷം പേർക്ക് (88 ശതമാനം) നൽകിയതായി രജിസ്ട്രാർ ഓഫ് കോ-ഓപറേറ്റീവ്സ് സൊസൈറ്റീസ് ഡോ: നരസിംഹുഗാരി ടി.എൽ. റെഡ്ഢി

More
More
Web Desk 5 years ago
Keralam

വിദ്യാര്‍ഥിയുടെ ആത്മഹത്യ: കോളേജിന് വീഴച പറ്റിയെന്ന് സർവകലാശാല അന്വേഷണ സമിതി

കോപ്പി പിടിച്ച ശേഷം ഒരു മണിക്കൂർ ക്ലാസിൽ ഇരുത്തിയത് വിദ്യാർത്ഥിയെ മാനസികമായി തളർത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി

More
More
Web Desk 5 years ago
Keralam

ഐ. ടി കമ്പനികളുമായി ചേർന്ന് വർക്ക് നിയർ ഹോം യൂണിറ്റുകൾ സർക്കാർ ആരംഭിക്കും

കോവിഡ് 19 മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഐ. ടി മേഖലയിൽ കണക്കാക്കുന്നത്. 26,000ത്തിലധികം നേരിട്ടുള്ള തൊഴിലും 80,000ത്തോളം പരോക്ഷ തൊഴിലും നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More