LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

പ്രളയഫണ്ട് തട്ടിപ്പ് കേസ്: സിപിഎം നേതാവ് കീഴടങ്ങി

മൂന്നാം പ്രതിയും സിപഎം ലോക്കൽ കമ്മിറ്റി മുൻ അം​ഗവുമായ അൻവർ അൻവർ പൊലീസിൽ കീഴടങ്ങി

More
More
Web Desk 5 years ago
Keralam

അയർകുന്നത്ത് വൈ​ദികന്റെ മൃത​ദേഹം കിണറ്റിൽ

പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ജോർജ് എട്ടുപറയിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

More
More
Web Desk 5 years ago
Keralam

കൊവിഡ് കാലത്തും കരിപ്പൂരിൽ സ്വർണ കടത്ത് സജീവം; നാലു പേര്‍ പിടിയില്‍

വിവധ സമയങ്ങളിൽ എത്തിയ രണ്ട് വിമാനങ്ങളിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 4 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

More
More
Web Desk 5 years ago
Keralam

പഞ്ചായത്തുകളില്‍ പശു ഫാമുകൾ, കൃഷിപ്പണിക്ക് ലേബർ ബാങ്ക് - മുഖ്യമന്ത്രി

കൃഷി ജോലിക്ക് ആളുകളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കുന്നതിന് പ്രാദേശികതലത്തിൽ ലേബർ ബാങ്ക് രൂപീകരിക്കുന്ന കാര്യം ആലോചിക്കും - മുഖ്യമന്ത്രി

More
More
Web Desk 5 years ago
Keralam

തോട്ടങ്ങളിൽ ഫലവൃക്ഷകൃഷി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു

കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

More
More
Web Desk 5 years ago
Keralam

ഹൈക്കോടതി അടച്ചിടില്ല

കൊറോണ സ്ഥിരീകരിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയത്.

More
More
News Desk 5 years ago
Keralam

കേരളത്തിൽ ജൂണ്‍ 25-വരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്.

More
More
Web Desk 5 years ago
Keralam

'ഷുക്കൂറിനെ കൊന്ന അരിവാൾ അറബിക്കടലിലെറിഞ്ഞിട്ടില്ല': കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.

More
More
Web Desk 5 years ago
Keralam

ഓണ്‍ലൈന്‍ ക്ലാസ്സ്‌ മൂന്നാം ഘട്ടം നാളെമുതല്‍

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സൌകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെയും വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തത്സമയം കാണാന്‍ സൌകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ റെക്കോര്‍ഡ്‌ ചെയ്ത് എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി

More
More
Web Desk 5 years ago
Keralam

മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത് - രമേശ്‌ ചെന്നിത്തല

കോടികളുടെ അഴിമതിയാണ് പ്രതിപക്ഷം തടഞ്ഞത്. കേസ് കോടതി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അമര്‍ഷം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് പ്രതിപക്ഷനേതാവ്

More
More
Web Desk 5 years ago
Keralam

ചര്‍ച്ചകള്‍ തുടരും, കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം - ഉമ്മന്‍ ചാണ്ടി

കേരള കോണ്‍ഗ്രസിലെ ജോസഫ് - ജോസ് കെ മാണി വിഭാഗീയത ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നുവരികയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

More
More
Web Desk 5 years ago
Keralam

തൊഴില്‍ നഷ്ടപ്പെട്ട് ഒന്നരമാസത്തിനിടെ കേരളത്തില്‍ മടങ്ങിയെത്തിയത് മുപ്പത്തയ്യായിരത്തിലധികം പേര്‍

മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More