LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

കാവുകളുടെ പരിപാലനത്തിന് വനം വകുപ്പിന്റെ ധനസഹായം

വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകൾക്കാണ് ധനസഹായം

More
More
News Desk 5 years ago
Keralam

ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം

ലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാന്റ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം.

More
More
News Desk 5 years ago
Keralam

കെഎസ്ഇബി അയഞ്ഞു; 90 ലക്ഷം ഉപഭോക്താക്കൾക്ക് ആശ്വാസം

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.

More
More
Web Desk 5 years ago
Keralam

ഹൈക്കോടതിയില്‍ ജഡ്ജും പ്രോസിക്യുട്ടറും ജീവനക്കാരും കൊവിഡ്‌ നിരീക്ഷണത്തില്‍

പോലീസുകാരന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഹൈക്കൊടതിയുടെ രണ്ടാം നിലയിലാണ് എത്തിയത്. അവിടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ജഡ്ജ്ന് കൈമാറുകയും ജഡ്ജ് അത് സ്ടാഫിനു കൈമാറുകയുമാണ് ഉണ്ടായത്. അതിനാല്‍ ഈ ശ്രൃംഖല ഒന്നാകെ നിരീകഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു

More
More
News Desk 5 years ago
Keralam

കൊവിഡ്-19: സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതല്‍ മാർഗനിർദ്ദേശങ്ങളായി

ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.

More
More
Web Desk 5 years ago
Keralam

രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സമയമല്ല, പ്രവാസികളുടെ കൊവിഡ്‌ പരിശോധന കര്‍ശനമാക്കും - മന്ത്രി ഇ.പി

സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിന്റെ സംബര്‍ക്ക പട്ടിക വിപുലമാണ്

More
More
Web Desk 5 years ago
Keralam

'കൊവിഡ്‌ റാണി', 'നിപ രാജകുമാരി'- മന്ത്രി ശൈലജയെ പരിഹസിച്ച് മുല്ലപ്പള്ളി

നിപ ബാധിച്ച കാലത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെയാണ് പെരുമാറിയത് - മുല്ലപ്പള്ളി രാമചന്ദ്രന്‍

More
More
Web Desk 5 years ago
Keralam

സെർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു

സെർവർ തകരാർ മൂലം റേഷൻകടകളിലെ ഇ പോസ് മെഷീനുകൾ തകരാറായതോടെയാണ് റേഷൻ കടകൾ പ്രവർത്തനം അവതാളത്തിലായത്

More
More
Web Desk 5 years ago
Keralam

ഓൺലൈൻ ക്ലാസുകളിൽ ഹൈക്കോടതിക്ക് സംതൃപ്തി

ൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി തീർപ്പാക്കി

More
More
Web Desk 5 years ago
Keralam

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ അനുമതി

ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കോട്ടയം ജില്ലാ കളക്ടർ നേതൃത്വം നൽകും. എരുമേലി,മണിമല വില്ലേജുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്

More
More
News Desk 5 years ago
Keralam

അഭിമന്യു കൊലക്കേസ്: മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ്‌ ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വർഷം അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിലായിരുന്നു.

More
More
Web Desk 5 years ago
Keralam

കടുവയുടെ കടിയേറ്റ് യുവാവ് മരിച്ചു

മണൽവയൽ ബസവൻ കൊല്ലിയിലെ മാധവദാസിന്റെ മകൻ ശിവകുമാറാണ് മരിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More