LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

വൈദികർക്കെതിരായ ലൈം​ഗിക ആരോപണം: മാപ്പ് പറഞ്ഞ് തലശേരി രൂപത

ആലക്കോട് പൊട്ടൻപ്ലാവ് ഇടവക വികാരി ഫാദർ ജോസഫ് പൂത്തോട്ടാൽ, ഫാദർ മാത്യു മുല്ലപ്പള്ളി എന്നിവർക്കെതിരയാണ് രൂപത നടപടി എടുത്തത്

More
More
News Desk 5 years ago
Keralam

കേരളത്തില്‍ രണ്ടാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് 7 മരണം

42 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 87 പേർ ലക്ഷണങ്ങളോടെ ചികിൽസയിലാണ്. എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

More
More
Web Desk 5 years ago
Keralam

കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം

കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ പ്രതിഷേധിച്ചത്

More
More
Web Desk 5 years ago
Keralam

ഉപഭോക്താക്കളിൽ നിന്ന് അമിത ബില്ല് ഈടാക്കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ കെഎസ്ഇബി

ഉപയോ​ഗിച്ച വൈദ്യുതിക്ക് മാത്രമെ ബില്ല് നൽകിയിട്ടുള്ളുവെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

More
More
Web Desk 6 years ago
Keralam

പ്രളയ ദുരിതാശ്വാസം: ഗുണഭോക്താക്കൾ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകണം

തഹസിൽദാർ ഓഫീസുമായി ബന്ധപ്പെട്ട് റീബിൽഡ് കേരള വെബ്‌സൈറ്റിലാണ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇത് പൂർത്തിയാക്കുന്നവർക്ക് രണ്ടും മൂന്നും ഗഡുക്കൾ ഒറ്റത്തവണ ധനസഹായമായി ലഭിക്കും.

More
More
News Desk 6 years ago
Keralam

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിക്കരകളില്‍ താമസിക്കുന്നവരും കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം.

More
More
Web Desk 6 years ago
Keralam

കുഞ്ഞനന്തനെ മഹത്വവർക്കരിച്ചെന്ന് ആരോപിച്ച് പിണറായിക്കെതിരെ വക്കീൽ നോട്ടീസ്

ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവാണ് വക്കീൽ നോട്ടീസ് അയച്ചത്

More
More
News Desk 6 years ago
Keralam

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം

കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർക്കും മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്.

More
More
Web desk 6 years ago
Keralam

ചില്ലുവാതില്‍ തകര്‍ന്ന് യുവതി മരണപ്പെട്ട സംഭവത്തില്‍ ചില്ലിന്റെ ഗുണനിലവാരം പരിശോധിക്കുന്നു

ഗുണനിലവാരമില്ലാത്ത ഗ്ലാസ് ഉപയോഗിച്ചതാണ് ബീനയുടെ മരണത്തിനിടയാക്കിയത് എന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ഇതില്‍ ശാസ്ത്രീയ പരിശോധന നടത്താനാനാണ് തീരുമാനം

More
More
Web Desk 6 years ago
Keralam

ഗാനരചയിതാവ് പദ്മ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു അന്ത്യം

More
More
News Desk 6 years ago
Keralam

ത്രൈമാസ വാഹന നികുതി: തിയ്യതി നീട്ടി

നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്.

More
More
News Desk 6 years ago
Keralam

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ എട്ടാം ദിവസം തിരികെ പോകണം; അല്ലെങ്കില്‍ കേസ്

ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More