LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

ഗുരുവായൂരില്‍ വിവാഹം നടത്താം, അനുമതി 50 പേര്‍ക്ക്

വിവാഹം കൊവിഡ്‌ പ്രതിരോധ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ആകെ 50 പേര്‍ക്ക് പങ്കെടുക്കാം. വരന്റെയും വധുവിന്റെയും ബന്ധുക്കളും പുരോഹിതരുമുള്‍പ്പെടെ 50 പേര്‍ക്കാണ് അനുമതി

More
More
Web Desk 5 years ago
Keralam

വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിശ്വാസ് മേത്തയ്ക്ക് 2021 ഫെബ്രുവരിയില്‍ വിരമിക്കുന്നതുവരെ പദവിയില്‍ തുടരാം. ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് കാലവര്‍ഷമെത്തി, അടുത്ത മൂന്നു ദിവസം തുടര്‍ച്ചയായ മഴ

പതിവു രീതിയിലുള്ള മഴയാണ് ലഭിക്കുകയെങ്കിലും തീര പ്രദേശങ്ങളിലും, മലയോര മേഖലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായാണ് പ്രവചനം.

More
More
Web Desk 5 years ago
Keralam

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യത

രണ്ടു ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഒന്ന് ഗോവന്‍ തീരത്തുനിന്ന് 370 കിലോമീറ്റര്‍ അകലെയും മറ്റൊന്ന് ലക്ഷദ്വീപിന് ഇടയിലുമാണ് രൂപപ്പെട്ടത്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്നുമുതല്‍ തീവണ്ടിയോടുന്നു, സമയക്രമം പ്രസിദ്ധീകരിച്ചു

ട്രെയിന്‍ സര്‍വീസുകളുടെ വിശദ വിവരങ്ങളും സമയ ക്രമവും റെയില്‍വേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം. പുതിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഞായറാഴ്ചകളില്‍ ടിക്കറ്റ് കൌണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.

More
More
Web Desk 5 years ago
Keralam

ഇന്ന് അധ്യയനാരംഭം, എല്ലാ ക്ലാസ്സുകാര്‍ക്കും രാവിലെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

സംസ്ഥാനത്ത് ഇന്ന് അധ്യയന വര്‍ഷം ഓണ്‍ലൈനായി ആരംഭിച്ചു. പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഇന്നത്തെ ടൈം ടേബിള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതനുസരിച്ച് കൈറ്റ് വിക്ടേഴ്സ് ചാനലില്‍ രാവിലെ 8.30 മുതല്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിച്ചു

More
More
Web Desk 5 years ago
Keralam

''രാഷ്ട്രീയവും ജീവിതവും: ഒരു കൊവിഡ്‌കാല വീണ്ടുവിചാരം'' വെബിനാറില്‍ ഇന്ന് ഡോ. മുകുന്ദനുണ്ണി

മെയ്‌ 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും

More
More
Web Desk 5 years ago
Keralam

ചെലവിന് കാശ് ചോദിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് മുന്‍പില്‍

അടച്ചുപൂട്ടല്‍ മൂലം വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ നിത്യ ചെലവിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുമായി കേന്ദ്ര സര്‍ക്കാറിനോട് 5000 കോടി രൂപ വായ്പ ചോദിച്ചു

More
More
Web Desk 5 years ago
Keralam

നാളെ ജൂണ്‍ 1,അദ്ധ്യയനം ഓണ്‍ലൈനില്‍ ആരംഭിക്കും. ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ടൈം ടേബിള്‍ പുറത്തിറങ്ങി. നാളെ മുതലുള്ള ആഴ്ചയില്‍ ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ നടക്കുക. ഇത് കാണാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ആഴ്ച പുന:സംപ്രേക്ഷണം നടത്തും

More
More
Web Desk 5 years ago
Keralam

കാലവർഷം നാളെയെത്തും; ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്

തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അടുത്തായി ന്യൂനമർദ്ദം രൂപം കൊണ്ടിട്ടുണ്ട്, രണ്ട് ദിവസത്തിനകം ന്യൂനമർദ്ദം ശക്തി പ്രാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

More
More
News Desk 5 years ago
Keralam

കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായി ആർ. ശ്രീലേഖ സ്ഥാനമേറ്റു

1988 ല്‍ കോട്ടയം എസ് പി ആയാണ് സര്‍വീസ് ആരംഭിച്ചത്. കോളേജ് അധ്യാപിക, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് കാക്കിയണിഞ്ഞത്. ക്രൈംബ്രാഞ്ച് ഐജി, വിജിലന്‍സ് ഡയറക്ടര്‍, ഇന്‍റലിജന്‍സ് എഡിജിപി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

More
More
Web Desk 5 years ago
Keralam

ആരാധനാലയങ്ങള്‍ ഉടനടി തുറക്കണം -രമേശ്‌ ചെന്നിത്തല

വിശ്വാസികളുടെ ഈ വലിയ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. സാമൂഹ്യ അകലമെന്ന ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട്‌ ഇത് നടപ്പാക്കണം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More