LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

പരിശോധനയ്ക്കിടെ രോഗി ഛര്‍ദ്ദിച്ചു, ഡോക്ടര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ പരിശോധിക്കുന്നതിനിടയിലാണ് രോഗി ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് ന്നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ക്കും സ്രവപരിശോധന നടത്തിയ രോഗിക്കും കൊവിഡ്‌ -19 സ്ഥിരീകരിക്കുകയായിരുന്നു

More
More
Web Desk 5 years ago
Keralam

'ഞാൻ മരണം ഇഷ്ടപ്പെടുന്നു' ദേവികയുടെ കുറിപ്പ് കണ്ടെത്തി

ഐ ലവ് ഡത്ത് എന്ന കുറിപ്പ് ദേവികയുടെ പുസത്കത്തിൽ നിന്നാണ് ലഭിച്ചത്

More
More
Web Desk 5 years ago
Keralam

പ്രളയ ഫണ്ട് തട്ടിപ്പ് കേസ് കളക്ട്രറ്റ് ജീവനക്കാരിലേക്ക്

ഒന്നാം പ്രതി വിഷ്ണു പ്രസാദിന് കളക്ട്രേറ്റ് ജീവനക്കാരിൽ നിന്ന് സഹായം ലഭിച്ചതായാണ് സൂചന

More
More
News Desk 5 years ago
Keralam

പമ്പയിലെ മണലെടുപ്പ്: ഹരിത ട്രിബ്യൂണൽ സർക്കാരിനോട് വിശദീകരണം തേടി

വനം വകുപ്പിന്റെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും കളക്ടർ നിർദേശിച്ച ഉപാധികൾക്കനുസരിച്ചാണ് മണൽ നീക്കം പുനരാരംഭിച്ചത്. 30 ലോറികളിലായാണ് മണൽ നീക്കം ചെയ്യുന്നത്. പ്രളയ കാലം മുന്നിൽ കണ്ടാണ് അടിയന്തര നടപടി.

More
More
Web Desk 5 years ago
Keralam

ഓണ്‍ലൈന്‍ പഠനം: ദളിത്‌ ആദിവസി വിഭാഗങ്ങള്‍ക്കായ് മുന്നൊരുക്കം വേണം - മുഖ്യമന്ത്രിക്ക് നിവേദനം

ദലിത് - ആദിവാസി മേഖലകളിൽ ടി.വി.യോ ലാപ് ടോപ്പോ സെൽ ഫോണുകളോ ഇല്ലാത്ത ധാരാളം വീടുകൾ ഉണ്ട്എന്നത് എല്ലാവര്ക്കും ബോധ്യപ്പെടുന്ന വസ്തുതയാണ് ..ഇക്കാര്യത്തിൽ വാർഡു തലത്തിൽ സർവ്വേ നടത്തി ഇവയൊന്നും ഇല്ലാത്തവർക്ക് ടി വിയോ ലാപ് ടോപോ സെൽഫോണോ സൗജനാമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണം

More
More
Web Desk 5 years ago
Keralam

ഉത്ര വധക്കേസിൽ പ്രതി സൂരജിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും

കൂടുതൽ തെളിവെടുപ്പിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് സൂരജിനെ ഇന്നലെ റിമാന്റ് ചെയ്തു

More
More
Web Desk 5 years ago
Keralam

വിദ്യാര്‍ഥിയുടെ ആത്മഹത്യ: പ്രത്യേക സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു

തിരൂർ ഡിവൈഎസ്പി സുരേഷിനാണ് അന്വേഷണ ചുമതല

More
More
News Desk 5 years ago
Keralam

ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ ഹൃദയഭേദകമെന്ന് ഹൈക്കോടതി

ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്വകാര്യ സ്കൂളിന്റെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. ടെലിവിഷനോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്താണ് മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക തീ കൊളുത്തി മരിച്ചത്.

More
More
Local Desk 5 years ago
Keralam

വീട്ടമ്മയുടെ കൊലപാതകം: പ്രതി പിടിയില്‍

കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കോട്ടയം എസ്പി ജയദേവിന്‍റെ നേതൃത്വത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

More
More
Web Desk 5 years ago
Keralam

കാലവര്‍ഷം കണ്ണൂരില്‍ ഓറഞ്ച്, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്‌, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

More
More
Web Desk 5 years ago
Keralam

വേളൂർ കൊലപാതകം: മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്

കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവൻ വശങ്ങളും പരിശോധിക്കുമെന്ന് കോട്ടയം എസ്പി

More
More
Web Desk 5 years ago
Keralam

പമ്പ ത്രിവേണിയിലെ മണലെടുപ്പ് നിർത്തി

മണൽ വനത്തിനു പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയതിനെ തുടർന്നാണ് മണലെടുക്കുന്നത് നിർത്തിവെച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More