LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 5 years ago
Keralam

വിദ്യാർത്ഥിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിനോ അധ്യാപകർക്കോ വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ക്ലാസ് ടീച്ചർ അനീഷ് ദേവികയുമായി സംസാരിച്ചിരുന്നു. ഓൺലൈനിൽ ക്ലാസ് കേൾക്കാനുള്ള അസൗകര്യം വിഷയം പരിഹരിക്കാമെന്ന് അധ്യാപകൻ കുട്ടിയെ അറിയിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

More
More
Web Desk 5 years ago
Keralam

''കൊവിഡ്‌ വ്യവസ്ഥാപരമൊ'' വെബിനാറില്‍ ഇന്ന് ഡോ. വി.എന്‍. ജയചന്ദ്രന്‍

മെയ്‌ 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി, പ്രൊഫ. രാജന്‍ ഗുരിക്കള്‍ എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും

More
More
News Desk 5 years ago
Keralam

'വല്ലവന്റെ ഭാര്യേയേയും അമ്മയേയുമൊക്കെ പറഞ്ഞ് തെറി കേള്‍ക്കാന്‍ നില്‍ക്കണോ?': നടി വിനീത കോശി

ആദ്യം നിങ്ങൾക്കു ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വീഡിയോ എടുക്കുക എന്നിട്ടു ഈ ടീച്ചർനെ പറഞ്ഞ അതെ കമന്റ് ഒക്കെ പറഞ്ഞു നോക്കുക. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക.

More
More
Web Desk 5 years ago
Keralam

ട്രംപും മോദിയും സംസാരിച്ചു. പ്രക്ഷോഭവും കൊവിഡും അതിര്‍ത്തിയും ചര്‍ച്ച

അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായി. ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്നവും, ജി.7 രാജ്യങ്ങളുടെ കൂട്ടായ്മ വികസിപ്പിക്കുന്നതിനെ കുറിച്ചും സംഭാഷണത്തില്‍ ചര്‍ച്ചയായി

More
More
Web Desk 5 years ago
Keralam

അധ്യാപികമാരെ ആക്ഷേപിച്ചവർക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി

More
More
Web Desk 5 years ago
Keralam

വിദ്യാഭ്യാസ വികേന്ദ്രീകരണ പ്രസ്ഥാനം തുടങ്ങണം - മുഖ്യമന്ത്രിക്ക് എഴുത്തുകാരുടെ നിവേദനം

ആരോഗ്യരംഗത്ത് കരുതലിന്റെയും ജാഗ്രതയുടെയും വികേന്ദ്രീകൃതവുമായ മാതൃക സൃഷ്ടിച്ച കേരള സർക്കാരിനു അതു പോലെ തന്നെ പ്രധാനമായ വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു മാതൃക സൃഷ്ടിക്കാൻ സാധിക്കും. എല്ലാ തലങ്ങളിലും സാമൂഹിക മുൻ കൈ ഉറപ്പു വരുത്തുന്ന ഒരു പ്രസ്ഥാനമായിത്തന്നെ ഇത് മാറണം. അതിനു പൂർണമായ പിന്തുണയും പങ്കാളിത്തവും ഞങ്ങൾ ഉറപ്പു തരുന്നു

More
More
Web Desk 5 years ago
Keralam

ആരോ​ഗ്യ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമം: നാല് പേർ അറസ്റ്റിൽ

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ടി മനോജ്, വില്ലേജ് ഓഫീസർ മുരളി , അജയ് കുമാർ, അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

More
More
News Desk 5 years ago
Keralam

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനുവേണ്ട സഹായം നൽകുമെന്ന് രാഹുല്‍ ഗാന്ധി

3000 ആദിവാസി കോളനികളാണ് വയനാട് ജില്ലയില്‍ ഉള്ളത്. ട്രൈബൽ വകുപ്പ് സർവേ പ്രകാരം 700 കോളനികളിൽ ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല.

More
More
News Desk 5 years ago
Keralam

കെഎസ്ആർടിസി അന്തർ ജില്ലാ ബസ് സർവീസ് നാളെ മുതല്‍; ബസ് ചാര്‍ജ് കൂട്ടിയത് പിന്‍വലിച്ചു

രാവിലെ 5 മുതൽ രാത്രി 9 വരെയാണ് ബസ് സർവീസ്. കണ്ടയ്ൻമെൻ്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും ബസ് സർവീസ് ഉണ്ടാകില്ല. എല്ലാ ബസ്സുകളിലും വാതിലിന്റെ അടുത്ത് സാനിറ്റൈസർ കരുതണം.

More
More
News Desk 5 years ago
Keralam

ഉത്ര കൊലക്കേസ്: മുഖ്യപ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

സ്വര്‍ണം കുഴിച്ചിട്ടതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് സൂചന. ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം സൂരജും കുടുംബാംഗങ്ങളും എടുത്തിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

More
More
Web Desk 5 years ago
Keralam

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. കേടായ ടി.വി നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്മാര്‍ട്ട് ‌ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്.

More
More
Web Dsek 5 years ago
Keralam

''അധീശ സമ്പദ് വ്യവസ്ഥ തകരുമൊ''- വെബിനാറില്‍ ഇന്ന് പ്രൊഫ. രാജന്‍ ഗുരിക്കള്‍

മെയ്‌ 24 ന് ആരംഭിച്ച വെബിനാറില്‍ പ്രൊഫ. നിസാര്‍ അഹമദ്, ദാമോദര്‍ പ്രസാദ്, ഡോ. എ.കെ. ജയശ്രീ, പ്രൊഫ. വി. സനില്‍, ഡോ. കവിത ബാലകൃഷ്ണന്‍, പ്രൊഫ. ടി.വി. മധു, ഡോ. ജെ.ദേവിക, സി.എസ്. വെങ്കിടേശ്വരന്‍, ഡോ. മുകുന്ദനുണ്ണി എന്നിവരാണ് ഇതുവരെ വിഷയാവതരണം നടത്തിയത്. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More