LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 6 years ago
Keralam

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നുമുതല്‍ വൈകുന്നേരം 5 മണിയ്ക്ക്

റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് അഞ്ച് മണിയിലേക്ക് മാറ്റിയത്. വൈകീട്ട് 6-നും 7-നും നോമ്പു തുറ സമയമായതിനാലാണ് വാർത്താസമ്മേളനം 5 മണിയിലേക്ക് മാറ്റിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

More
More
Web Desk 6 years ago
Keralam

മാസപ്പിറവി കണ്ടു; ഇനി വ്രതശുദ്ധിയുടെ പുണ്യദിനങ്ങൾ

ഇത്തവണ പക്ഷെ, കൊവിഡ് ഭീതിമൂലം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയുകയാണ്. സാധാരണ റംസാനില്‍ കാണുന്നതു പോലെയുള്ള ഇഫ്താര്‍ വിരുന്നുകളോ, പള്ളികളിലെ കൂട്ട പ്രാര്‍ത്ഥനകളോ ഇത്തവണ ഉണ്ടാവില്ല.

More
More
Web FDesk 6 years ago
Keralam

ജോലിയില്‍ പ്രവേശിക്കുന്നില്ല: രാജു നാരായണസ്വമിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ചീഫ് സെക്രട്ടറി ടോം ജോസ് ആണ് പ്രവേശിക്കാതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന്റെ ആദ്യപടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

More
More
Web Desk 6 years ago
Keralam

കുറ്റകൃത്യങ്ങൾക്കും ലോക്ക്ഡൗണിട്ട കൊവിഡ് കാലം; റോഡപകടങ്ങളും ഗണ്യമായി കുറഞ്ഞു

കഴിഞ്ഞവർഷം ഈ കാലയളവിൽ 1908 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഇക്കൊല്ലം 378 കേസുകളാണുള്ളത്. വൻ കവർച്ചകളും അടച്ചിടൽ കാലത്ത് സംസ്ഥാനത്തുണ്ടായില്ല.

More
More
Web Desk 6 years ago
Keralam

സ്പ്രിങ്ക്ളര്‍: കാനം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ ഐ ടി കമ്പനിയുമായുള്ള ഇടപാടില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കാന്‍ എല്‍ ഡി എഫ് കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കണം എന്ന സിപിഐ ആവശ്യത്തില്‍ സമവായമുണ്ടാക്കാനാണ് കൂടിക്കാഴ്ച എന്നാണു റിപ്പോര്‍ട്ട്

More
More
Web Desk 6 years ago
Keralam

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്‍

ആരോഗ്യനില തൃപ്തികരമാണെങ്കിലും കുറച്ചു മണിക്കൂറുകളുടെ നിരീക്ഷണം ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

More
More
News Desk 6 years ago
Keralam

എറണാകുളത്ത് നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോടെത്തി; രണ്ടുപേര്‍ പിടിയില്‍

ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്ന വിവരം നാട്ടുകാര്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് എസ്‌ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.

More
More
Web Desk 6 years ago
Keralam

സര്‍വകലാശാല പരീക്ഷകള്‍ മെയ് 11-ാം ശേഷം

ഇത് സംബന്ധിച്ച് നിർദ്ദേശം സർക്കാർ സർവകലാശാലകൾക്ക് നൽകി ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിർദേശം നൽകി

More
More
Web Desk 6 years ago
Keralam

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ വീണ്ടും തുടങ്ങുന്നു

വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്.

More
More
News Desk 6 years ago
Keralam

സ്പ്രിംഗ്ളർ തന്റെ തീരുമാനം, മറ്റാര്‍ക്കും പങ്കില്ല; ഐ.ടി സെക്രട്ടറി

രാര്‍ നിയമവകുപ്പ് കാണേണ്ട എന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ താനാണ് തീരുമാനമെടുത്തത്, പോരായ്മകളുണ്ടെങ്കില്‍ തിരുത്തും. സ്വകാര്യ കമ്പനിയാണ് വിവരം ശേഖരിക്കുന്നത് എന്ന കാര്യം രോഗികളെ അറിയിച്ചിട്ടില്ല.

More
More
News Desk 6 years ago
Keralam

കൊവിഡ് പരിശോധനയ്ക്ക് 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് അറിയിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ്-19 പരോശോധനക്കുള്ള സൗകര്യമുള്ള സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 11 ആയി.

More
More
Web Desk 6 years ago
Keralam

ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More