LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 6 years ago
Keralam

നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കും - മുഖ്യമന്ത്രി.

ഇത്തരം പ്രവണതകളോട് കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ ആവില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

More
More
News Desk 6 years ago
Keralam

സ്പ്രിഗ്ളർ സൈറ്റ് വേണ്ട: വിവാദ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍

കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് നല്‍കുന്നത് സംബന്ധിച്ച വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഇന്നലെയും രംഗത്തെത്തിയിരുന്നു.

More
More
News Desk 6 years ago
Keralam

ലോക്‌ഡൗൺ ഇളവിൽ തീരുമാനമായില്ല; മറ്റന്നാള്‍വരെ കാത്തിരിക്കണം

ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഹോട്ട്സ്പോട്ട് ജില്ലകളിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടര്‍ന്നേക്കും.

More
More
News Desk 6 years ago
Keralam

കൊവിഡ്-19; പരിശ്രമം ഫലം കണ്ടുതുടങ്ങി, ആശ്വസിക്കാറായിട്ടില്ല: ആരോഗ്യ മന്ത്രി

നേരിയ രോഗലക്ഷണവുമായി വരുന്നവരെ പോലും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. പത്ത് പേർക്ക് ചികിത്സ വേണ്ടപ്പോൾ ആയിരം പേരെ മുന്നിൽ കണ്ടുള്ള സൗകര്യങ്ങളൊരുക്കിയതും നമ്മുക്ക് നേട്ടമായി.

More
More
K T Kunjikkannan 6 years ago
Keralam

രാമായണം സീരിയല്‍ ലോക്ക് ഡൌണ്‍ കാലത്ത് നമ്മോട് ചെയ്യുന്നത് - കെ.ടി.കുഞ്ഞിക്കണ്ണന്‍

കഥാ വൈവിധ്യങ്ങളിലൂടെ ഇന്ത്യൻ സമൂഹ മനസിൽ ജീവിക്കുന്ന ജനകീയനായ രാമനെ ഹൈന്ദവ സങ്കല്പത്തിലുള്ള രാമനാക്കുകയാണ് തുളസീദാസൻ ചെയ്തത്. രാമാനന്ദസാഗർ വൈഷ്ണവ വിധേയത്വത്തിൻ്റേതായ രാമഭക്തി ഉല്പാദിപ്പിക്കാനാവശ്യമായ രീതിയിൽ തുളസീദാസ രാമായണം പരമ്പരയാക്കുകയായിരുന്നു ..

More
More
Web Desk 6 years ago
Keralam

ഉയര്‍പ്പിന്‍റെ സ്മരണകളില്‍ ഇന്ന് ഈസ്റ്റര്‍

കൊറോണ വൈറസ്‌ തീര്‍ത്ത കൊടിയ വേദനകള്‍ക്കും ഒരുലക്ഷത്തിലധികം മനുഷ്യരുടെ വേര്‍പാട് സൃഷ്ടിച്ച വിറങ്ങലിപ്പിനുമിടയിലെത്തിയ ഈസ്റ്റര്‍ സുദിനം കൂടുതല്‍ തെളിച്ചമുള്ള പ്രഭാതങ്ങളിലേക്ക് മിഴിപാകി നില്ക്കാന്‍ ലോകത്തിനു പ്രചോദനമാകും.

More
More
Web Desk 6 years ago
Keralam

പ്രവാസി മലയാളികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ സുന്നി സ്ഥാപനസമുച്ചയങ്ങളും വിട്ടുനല്‍കും - കാന്തപുരം

പ്രവാസി മലയാളികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ മര്‍കസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനല്‍കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

More
More
Web Desk 6 years ago
Keralam

സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നു, ചെന്നിത്തലയുടെ നിരന്തര വിമര്‍ശനം ശരിയല്ല - കെ.സുരേന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തങ്ങളെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ രീതി ശരിയെല്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു

More
More
News Desk 6 years ago
Keralam

നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമണം; പ്രതികളായ സിപിഎമ്മുകാർ കീഴടങ്ങി

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനുൾപ്പെടെ മൊത്തം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തു. ഭീക്ഷണിയുണ്ടെന്നു കാട്ടി പെൺകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ ആയിരുന്നു ആക്രമണം.

More
More
Web Desk 6 years ago
Keralam

കൊവിഡ് പ്രതിരോധത്തില്‍ കേരളം നമ്പര്‍ വണ്‍; പ്രശംസിച്ച് വാഷിംഗ്‌ടണ്‍ പോസ്റ്റ്‌

സംസ്ഥാനത്തെ ഉയർന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചുവെന്നും വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ വിലയിരുത്തുന്നു.

More
More
Web Desk 6 years ago
Keralam

കേരളാ ഹൌസ് ഡല്‍ഹിയിലെ നഴ്സുമാര്‍ക്ക് നല്‍കണം -ചെന്നിത്തല

ഡല്‍ഹിയില്‍ 12 നാഴ്സുമാര്‍ക്കാണ് ഇതിനകം കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് താമസസ്ഥലത്ത് മടങ്ങിയെത്തിയാല്‍ ഐസൊലേഷന്‍ സൗകര്യം അനുവദിക്കണം

More
More
Web Desk 6 years ago
Keralam

കോവിഡ് -19 രോഗികളുടെ വിവരങ്ങള്‍ വിദേശ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറുന്നു - രമേശ്‌ ചെന്നിത്തല

വാര്‍ഡ്‌ തലത്തിലുള്ള വിവരങ്ങള്‍ അമേരിക്കയിലിരിക്കുന്ന കേരളാ ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്ലര്‍ ഡോട്ട് കോം എന്ന വെബ്സൈറ്റിലേക്കാണ് കൈമാറുന്നത്. ഇത് എന്തിനുവേണ്ടിയാണ് ?

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More