LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 6 years ago
Keralam

പാസ് വീണ്ടും നൽകിത്തുടങ്ങി; റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ല

കേരള സർക്കാരിന്‍റെ പാസില്ലാതെ അതിർത്തികളിലെ 6 എൻട്രി പോയിന്റുകളിൽ എത്തുന്നവർ എവിടെനിന്ന് വരുന്നവരായാലും സർക്കാർ ഒരുക്കുന്ന ക്വാറന്റീനിൽ പോകേണ്ടിവരും.

More
More
Web Desk 6 years ago
Keralam

വിവാദ ഹെലികോപ്റ്റർ ഹൃദയവുമായി കൊച്ചിയിലേക്ക്

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃ​ദയം കൊച്ചി ലിസി ആശുപത്രിയിലെ രോ​ഗിക്ക് എത്തിക്കാനാണ് ഹെലികോപ്റ്റർ ഉപയോ​ഗിക്കുക.

More
More
News Desk 6 years ago
Keralam

ഉദ്ഘാടനത്തെച്ചൊല്ലി തർക്കം; തമ്മില്‍തല്ലി യൂത്ത് കോണ്‍ഗ്രസുകാർ, വൈസ് പ്രസിഡന്റിന്റെ തല പൊട്ടിച്ചു

തര്‍ക്കം രൂക്ഷമായി. ഉന്തും തള്ളും തുടങ്ങി. അത് പതിയെ ഒരു ഭാഗത്ത് നിന്നും കൂട്ടത്തല്ലായി പരിണമിച്ചു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് വിശാഖ് വെണ്‍പാലയുടെ തലയടിച്ചുപൊട്ടിച്ചു.

More
More
Web Desk 6 years ago
Keralam

കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്

ശരീരത്തിലെ മുറിവുകൾ കിണറിൽ വീഴുമ്പോൾ ഉണ്ടായതെന്നാണ് കണ്ടെത്തൽ

More
More
Web Desk 6 years ago
Keralam

മദ്യവില്‍പ്പന കേന്ദ്രങ്ങൾ ഉടൻ തുറക്കേണ്ടെന്ന് സിപിഎം

മദ്യശാലകള്‍ ധൃതിപിടിച്ചു തുറക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു

More
More
Web Desk 6 years ago
Keralam

ശ്രീധന്യ: ജാതീയ അധിക്ഷേപം നടത്തിയവരെ ശിക്ഷിക്കണം - മുഖ്യമന്ത്രിക്ക് എഴുത്തുകാരുടെ നിവേദനം

കോളനികളിൽ മനുഷ്യരില്ല. മുറിവുകൾ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകൾ ട്രോൾ കമ്പി പഴുപ്പിച്ചു കുത്തി കൂടുതൽ വേദനിപ്പിച്ചാനന്ദിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. മനുഷ്യാവകാശത്തിൻ്റെയും മനുഷ്യാന്തസ്സിൻ്റെയും വിഷയമാണിത്.

More
More
Web Desk 6 years ago
Keralam

കന്യാസ്ത്രീ ദുരൂഹസാ​ഹചര്യത്തിൽ മരിച്ചു

പാലിയേക്കര ബസേലിയൻസ് സിസ്റ്റേഴ്സ് മഠത്തിൽ അന്തേവാസിയായ ദിവ്യ പി ജോണാണ് മരിച്ചത്

More
More
News Desk 6 years ago
Keralam

3 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 2020 മെയ് 06 മുതൽ മെയ് 10 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

More
More
Local Desk 6 years ago
Keralam

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം, ഒളിച്ചോടാന്‍ ആംബുലന്‍സ്; തിരുവനന്തപുരം സ്വദേശികൾ വടകരയിൽ പിടിയില്‍

പോലീസ് യുവതിയുടെ വീട്ടിലെത്തി കാര്യങ്ങളന്വേഷിച്ചപ്പോള്‍ പ്രണയത്തിലാണെന്ന് ഇവരും സമ്മതിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്.

More
More
Web Desk 6 years ago
Keralam

പൊലീസുകാരുടെ അലവൻസുകൾ സർക്കാർ വെട്ടിക്കുറച്ചു

പൊലീസുകാരുടെ ജോലിയുടെ സ്വഭാവം പരി​ഗണിച്ച് നൽകിയിരുന്ന അലവൻസുകളാണിത്

More
More
Web Desk 6 years ago
Keralam

എസ്എസ്എൽസി പരീക്ഷ ഈ മാസം അവസാനം നടത്തും?

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ 3 പരീക്ഷകളാണ് മാറ്റിവെച്ചത്. നാളെ നടക്കുന്ന മന്ത്രിസഭാ യോ​ഗം ഇത് സംബന്ധിച്ച് ചർച്ച നടത്തും.

More
More
Web Desk 6 years ago
Keralam

ഹൈക്കോടതി വിധി സ്വാ​ഗതാർഹമെന്ന് ധനകാര്യ മന്ത്രി

ലോകം മുഴുവൻ പ്രശംസിക്കുന്ന കേരളത്തിന്റെ പ്രവർത്തനങ്ങൾക്ക് എങ്ങിനെ കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്നാണ് ഒരു പറ്റം രാഷ്ട്രീയ നേതാക്കൾ അന്വേഷിക്കുന്നത്. അവർ ഇതിൽ നിന്ന് മാറണം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More