LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 6 years ago
Keralam

മോഹൻലാലിന് ജന്മദിനാശം​സകൾ നേർന്ന് മുഖ്യമന്ത്രി

ഫേസ് ബുക്കിലൂടെയാണ് ജന്മദിനാശം​സകൾ അറിയിച്ചത്.

More
More
Local Desk 6 years ago
Keralam

ലോട്ടറി വില്‍പ്പന ഇന്ന് മുതല്‍; നറുക്കെടുപ്പ് ജൂൺ രണ്ട് മുതൽ

ലോക്ക് ഡൗണിനെ തുടർന്ന് പല തവണ നറുക്കെടുപ്പ് മാറ്റിവെച്ചതിനാൽ വിറ്റഴിക്കാൻ കഴിയില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ട ടിക്കറ്റുകളിൽ ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സർക്കാ‌ർ തീരുമാനിച്ചു. പൗർണമി, വിൻവിൻ, സ്ത്രീശക്തി എന്നീ ഭാഗ്യക്കുറികളുടെ 30 ശതമാനം ടിക്കറ്റുകളാണ് തിരിച്ചെടുക്കുക.

More
More
Web Desk 6 years ago
Keralam

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ, ജാഗ്രതാ നിര്‍ദ്ദേശം

അടുത്ത അഞ്ചു ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും, ലക്ഷദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്

More
More
Web Desk 6 years ago
Keralam

നാല് ദിവസം മുമ്പ് മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയില്ല

മം​ഗൽപാടി സ്വദേശി ശോഭയുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്

More
More
News Desk 6 years ago
Keralam

മദ്യ വിതരണ ആപ്പിന് പേരിട്ടു; ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനിയും കാത്തിരിക്കണം

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. ആപ്പില്‍ ഒരേ സമയം 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്യാം. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല.

More
More
News Desk 6 years ago
Keralam

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

മേയ് 26-ന് പരീക്ഷ നടത്താനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

More
More
Web Desk 6 years ago
Keralam

ഓര്‍ഡിനറി ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ജില്ലാതിര്‍ത്തിക്കകത്ത് മാത്രം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ സര്‍വീസ് നടത്തുമെങ്കിലും അന്തര്‍ ജില്ലാ സര്‍വീസുകള്‍ ഉണ്ടാവില്ല. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് പോകേണ്ടവര്‍ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മാറിക്കയറേണ്ടി വരും

More
More
Web Desk 6 years ago
Keralam

നിങ്ങളെപ്പോലെ ഞാനും കുറേ നാളായി ഈ കയിലുംകുത്തി ഇവിടെ നില്‍ക്കുകയാണ് - മുഖ്യമന്ത്രി

"നിങ്ങള്‍ ആ കയിലും കുത്തി കുറെ നാളായി നടക്കുകയല്ലേ ? പുതുതായി വന്നതല്ലാലോ.. അതുപോലെ ഞാനീ കയിലും കുത്തി കുറേനാളായി ഇവിടെ നില്‍ക്കുകയാണ്. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ലാലോ, ആരുടെയെങ്കിലും ഉപദേശം കേട്ട് മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല."

More
More
Web Desk 6 years ago
Keralam

നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ നയിച്ചു, പതറാതെ നിലകൊള്ളാന്‍ പഠിപ്പിച്ചു - പിണറായി

"സഖാവ് നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ തന്നെ നയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ നേരിടാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും നായനാര്‍ സ്വന്തം ജീവിതം കൊണ്ടുപഠിപ്പിച്ചു. നായനാരോളം കേരളം നെഞ്ചേറ്റിയ ഒരു നേതാവ് ഉണ്ടായിട്ടിട്ടില്ല. അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല"... പിണറായി വിജയന്‍

More
More
News Desk 6 years ago
Keralam

കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും

ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസുകള്‍ നടത്താനാണ് കെഎസ്ആർടിസി-യുടെ തീരുമാനം. എന്നാല്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് അതിന്റെ ഉടമകള്‍ക്ക് തീരുമാനിക്കാം.

More
More
Web Desk 6 years ago
Keralam

കേരളത്തില്‍ കാറ്റും മഴയും ശക്തമാകും, തിരുവനന്തപുരമൊഴികെ എല്ലായിടത്തും യെല്ലോ അലര്‍ട്ട്

ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സ്വാധീന ഫലമായി കേരളത്തിലും കാറ്റും മഴയും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

More
More
News Desk 6 years ago
Keralam

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More