രണ്ടുപേരും മികവിന്‍റെ കാര്യത്തില്‍ അക്കാദമിക് സമൂഹത്തിനിടയില്‍ അംഗീകാരമുള്ളവരും ഇടതുപക്ഷക്കാര്‍ക്കിടയില്‍ സമ്മതരുമാണ്. ഇവരില്‍ രണ്ടുപേരില്‍ ഒരാളെ ഗവര്‍ണര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ സ്ഥാനമൊഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇതുവരെ പുതിയ വി.സി യെ നിയമിക്കാത്തതിനാല്‍ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിനാണ് കോഴിക്കോട് സര്‍വകലാശാലയുടെ അധിക ചുമതല
നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണം എന്നെല്ലാം ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.