LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 6 years ago
Keralam

നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1000 രൂപ, കര്‍ഷക പെന്‍ഷന്‍ തടസ്സപ്പെടില്ല, നഴ്സുമാരെ പിരിച്ചു വിട്ടതില്‍ ഇടപെടും - മുഖ്യമന്ത്രി

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി 8 - നഴ്സുമാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ നടപടി ബന്ധപ്പെട്ട ആശുപത്രി പുന:പരിശോധിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

More
More
Web Desk 6 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കാസര്‍ഗോഡ്‌ - 8, ഇടുക്കി - 5, കൊല്ലം -2, തിരുവനന്തപുരം -1, പത്തനംതിട്ട - 1, തൃശ്ശൂര്‍ - 1, മലപ്പുറം - 1, കോഴിക്കോട് -1, കണ്ണൂര്‍ -1.

More
More
Web Desk 6 years ago
Keralam

ചരക്കുനീക്കം പുനസ്ഥാപിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു; നളിന്‍ കുമാറിന്റേത് രാഷ്ട്രീയ പ്രസ്താവന - മുഖ്യമന്ത്രി

ഇന്ന് സംസ്ഥാനത്തേക്ക് അരിയുമായി 130 - ട്രക്കുകളാണ് എത്തിയത്. പച്ചക്കറി സാധനങ്ങള്‍ വഹിച്ചുകൊണ്ട് 33 - ലോറികളും എത്തിയിട്ടുണ്ട്. കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാനാവശ്യമായ രീതിയില്‍ ആവശ്യത്തിന് കോഴിത്തീറ്റയുമായുള്ള ട്രക്കുകളും ഇന്ന് സംസ്ഥാനത്ത് എത്തി.

More
More
News Desk 6 years ago
Keralam

മദ്യത്തിനു ഡോക്ടറുടെ കുറിപ്പടി; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്.

More
More
Web Desk 6 years ago
Keralam

കൊവിഡ്-19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേശാഭിമാനി ജീവനക്കാര്‍ 1.07 കോടി നല്‍കി

കൊറോണാ വ്യാപനകാലത്ത് മാധ്യമ -മാധ്യമേതര സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുന്ന ആദ്യത്തെ സ്ഥാപനമാണ്‌ ദേശാഭിമാനി.

More
More
Web Desk 6 years ago
Keralam

ബ്ലെസി-പൃഥ്വിരാജ് സംഘം ജോര്‍ദ്ദാനില്‍ തുടരണം വിസാ കാലാവധി നീട്ടിനല്‍കാന്‍ നടപടി സ്വീകരിക്കും - മന്ത്രി ബാലന്‍

ഇവരുടെ വിസാ കാലാവധി ഈ മാസം എട്ടിന് അവസാനിക്കുന്ന സാഹചര്യത്തില്‍ അത് എത്രയും പെട്ടെന്ന് നീട്ടിക്കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യം കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി സംസാരിചിട്ടുണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു. എന്നാല്‍ സംഘത്തെ ഉടന്‍ നാട്ടിലേക്ക് എത്തിക്കനാവില്ലെന്ന് മന്ത്രി വ്യകതമാക്കി.

More
More
Web desk 6 years ago
Keralam

ബ്ലെസി - പൃഥ്വിരാജ് സംഘത്തെ ഉടന്‍ എത്തിക്കാനാവില്ല - കേന്ദ്രമന്ത്രി മുരളീധരന്‍

കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല.

More
More
Web Desk 6 years ago
Keralam

ജോര്‍ദ്ദാനില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലെസി-പൃഥ്വീരാജ് സംഘം

ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്.

More
More
Web Desk 6 years ago
Keralam

കാസര്‍ഗോഡിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ - മുഖ്യമന്ത്രി

ചുമയും പനിയും ഉള്ളവരുടെ പട്ടിക തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്തും. കാസര്‍ഗോഡ്‌ മെഡിക്കല്‍ കോളേജില്‍ കൊറോണ ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും

More
More
Web Desk 6 years ago
Keralam

കര്‍ണാടക അതിര്‍ത്തി തുറക്കല്‍ : അമിത്ഷായും സദാനന്ദ ഗൌഡയും തിരിച്ചുവിളിച്ചില്ല - മുഖ്യമന്ത്രി

സംസാരിക്കുമ്പോള്‍ എല്ലാവരും നല്ലകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. എന്നാല്‍ പിന്നീട് തിരിച്ചുവിളിക്കുന്നത് കാണുന്നില്ല. കര്‍ണാടകയുമായി സംസാരിച്ചതിനുശേഷം തിരിച്ചുവിളിക്കാം എന്നാണ് സദാനന്ദ ഗൌഡ പറഞ്ഞത്. എന്നാല്‍ വിളിയൊന്നും കണ്ടില്ല

More
More
Web Desk 6 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൊറോണാബാധ സ്ഥിരീകരിച്ചു.

കൊറോണാബാധ സ്ഥിരീകരിച്ഛവരില്‍ 2 - പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. എന്നാല്‍ ബാക്കി അഞ്ചുപേര്‍ക്കും രോഗം ബാധിച്ചത് രോഗികളുമായി ബന്ധം പുലര്‍ത്തിയത് മൂലമാണ്

More
More
Web Desk 6 years ago
Keralam

വിവിധ ജില്ലകളില്‍ നാളെമുതല്‍ താപനില ഉയരും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനാന്തരീക്ഷ താപനില മിക്ക ദിവസങ്ങളിലും 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം കാണിക്കുന്ന സ്ഥിതിവിശേഷമുള്ളതിനാലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More