LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

News Desk 5 years ago
Keralam

ഏത്തമിടീക്കൽ ശിക്ഷ; യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി

ഇന്ന് രാവിലെയാണ് സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ഇത്തരത്തില്‍ ശിക്ഷിച്ചത്.

More
More
web desk 5 years ago
Keralam

കൊവിഡ്-19: മരിച്ച ആളുടെ മൃതദേഹം കബറടക്കി

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടപടി ക്രമങ്ങൾ. തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം

More
More
web desk 5 years ago
Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സിപിഎം

കേരളം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ അത് മറികടക്കാൻ സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് സിപിഎം

More
More
web desk 5 years ago
Keralam

തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകി കോഴിക്കോട്ടെ പൊലീസ്

സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നേതൃത്വത്തിലാണ് പൊലീസുകാർ ഭക്ഷണം നൽകിയത്.

More
More
web desk 5 years ago
Keralam

മരണമടഞ്ഞയാളെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് ആരോ​ഗ്യമന്ത്രി

രക്തസമ്മര്‍ദവും പ്രായാധിക്യവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് മന്ത്രി

More
More
Web Desk 5 years ago
Keralam

കാബൂളില്‍ ഗുരുദ്വാര തകര്‍ത്തതില്‍ ഐ.എസില്‍ ചേര്‍ന്ന മലയാളിയും

രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ ദുബായിലേക്ക് പോയത്. അവിടെ നിന്ന് ഐ.എസില്‍ ആകൃഷ്ടനായി അഫ്ഗാനിലേക്ക് കടക്കുകയാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

More
More
web desk 5 years ago
Keralam

കൊ​ല്ലത്തെ രോ​ഗിയുടെ സമ്പർക്ക പട്ടിക പുറത്തുവിട്ടു

ഇയാളുമായി ബന്ധപ്പെട്ട 30 പേരെ ഹൈ റിസ്ക് പട്ടികയിൽപ്പെടുത്തി

More
More
web desk 5 years ago
Keralam

കൊവിഡ്-19 രോ​ഗം മൂലം കേരളത്തിൽ ആദ്യ മരണം

69 കാരനായ കൊച്ചി മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്

More
More
Web Desk 5 years ago
Keralam

ക്യുബന്‍ മരുന്നിന് അനുമതി തേടും; കാസര്‍ഗോഡ്‌ സൗകര്യം വര്‍ദ്ധിപ്പിക്കും

കാസര്‍ഗോഡ്‌ ജില്ലയില്‍ നിലവിലുള്ള ചികിത്സ സൌകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ത്വരിത ഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 39-പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു - മുഖ്യമന്ത്രി

39-ല്‍ 34-പേരും കാസര്‍ഗോട്ടുകാരാണ്. രണ്ടു പേര്‍ കണ്ണൂര്‍ സ്വദേശികളും ഓരോരുത്തര്‍ വീതം കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലാക്കാരുമാണ്

More
More
web desk 5 years ago
Keralam

കൊച്ചി കോർപ്പറേഷന് ജില്ലാ കളക്ടറുടെ താക്കീത്

കമ്യൂണിറ്റി കിച്ചൺ തുടങ്ങുന്നതിൽ അലംഭാവം അവസാനിപ്പിക്കണമെന്ന് കളക്ടർ എസ് സുഹാസ് കോർപ്പറേഷന് മുന്നറിയിപ്പ് നൽകി.

More
More
web desk 5 years ago
Keralam

എറണാകുളം ജില്ലയിൽ ആറുപേരുടെ ഫലം നെഗറ്റീവ്

കൊച്ചി തുറമുഖത്ത് എത്തിയ കപ്പലിലെ 102 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയും ഫലം നെ​ഗറ്റീവാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More