രാഹുൽ ഗാന്ധി മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചു.
പഞ്ചാബിലെ പാര്‍ട്ടി നേതൃത്വം യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് കേന്ദ്രത്തിന് വ്യക്തമായ ചിത്രം നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ നാള്‍ മുതല്‍ അതിനെ എതിര്‍ക്കുന്നയാളാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഇപ്പോഴും ആവശ്യപ്പെടുമായിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യം തങ്ങളുടെ പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിന് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‍റെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പനാണ് 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം നല്‍കിയത്. പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും അജിതയ്‌ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുകയും ചെയ്തു.
വിമാനത്താവളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയാലുടന്‍ താലിബാന്‍ ശൈലിയില്‍ ആക്രമിച്ച് കൊലപ്പെടുത്തണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ എല്ലാവരുടെയും ചോര തുള്ളികള്‍ ആവശ്യമായി വരും. അത് നിങ്ങള്‍ നല്കാന്‍ തയ്യാറാക്കണമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് പറഞ്ഞു.
അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.
2019 മുതല്‍ അകന്ന് കഴിയുകയായിരുന്ന ഇവരുടെയും വിവാഹമോചനമെന്നാവിശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 6 ആഴ്ച്ചക്കുള്ളില്‍ കോടതി നിര്‍ദേശിച്ച തുക നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ജീവനാംശം നല്കാന്‍ ബുദ്ധിമുട്ടാണെന്ന ഭര്‍ത്താവിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോളായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ആക്രമണത്തെ തുടര്‍ന്നുണ്ടായ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ പ്രത്യേകം അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു.
നിറം കുറഞ്ഞ ടാഗോറിനെ കുഞ്ഞായിരിക്കുമ്പോള്‍ അമ്മ മടിയില്‍ ഇരുത്തുകയോ, തൊടുകയോ ഇല്ലായിരുന്നു വെന്നാണ് സുഭാസ് സര്‍ക്കാര്‍ ആരോപിച്ചത്. രണ്ടുതരത്തിലുള്ള വെളുത്ത നിറക്കാരാണുള്ളത്. ഒന്ന് മഞ്ഞകലര്‍ന്ന വളരെ വെളുത്ത നിറമുള്ളവരും മറ്റൊന്ന് ചുവപ്പു കലര്‍ന്ന വെളുത്തവരും.