LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

നികുതി ഇളവ് ആവശ്യപ്പെട്ട് നടന്‍ വിജയ് വീണ്ടും ഹൈക്കോടതിയിലേക്ക്‌

ഹൈക്കോടതിയുടെ 'റീല്‍ ഹീറോ' പരാമര്‍ശം വേദനിപ്പിച്ചുവെന്നും പരാമര്‍ശം പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ മമതാ ബാനര്‍ജി ഡല്‍ഹിയിലേക്ക്

2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മമതയുടെ നീക്കമെന്നാണ് സൂചനകള്‍. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ പ്രചാരണങ്ങളെ നേരിട്ട് വിജയിച്ച ശേഷം ആദ്യമായാണ് മമതാ ബാനര്‍ജി തലസ്ഥാനത്തേക്കെത്തുന്നത്.

More
More
Web Desk 4 years ago
National

നവജ്യോത് സിങ് സിദ്ദു പഞ്ചാബ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായേക്കും

പ്രശനപരിഹാരത്തിന്‍റെ ഭാഗമായി മന്ത്രി സഭയിലും മാറ്റങ്ങള്‍ വരുത്തുവാനുള്ള സാധ്യതയുണ്ട്. ചരഞ്ജിത് ചാന്നി, ഗുർപ്രീത് കംഗർ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിയമസഭാ സ്പീക്കർ റാണ കെ പി സിംഗ്, എം‌എൽ‌എ, ദലിത് നേതാവ് രാജ്കുമാർ വർക്ക എന്നിവരാണ് പുതിയതായി മന്ത്രി സഭയിലെത്താന്‍ സാധ്യത.

More
More
National Desk 4 years ago
National

രാജ്യദ്രോഹനിയമം ഇനിയും ആവശ്യമുണ്ടോയെന്ന് സുപ്രീംകോടതി

രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മരപ്പണിക്കാരന് ഒരു മരം മുറിക്കാനായി മഴു കൊടുക്കുമ്പോള്‍ അയാള്‍ ഒരു കാട് മുഴുവന്‍ വെട്ടിമാറ്റാനായി അതുപയോഗിക്കുന്നു

More
More
Web Desk 4 years ago
National

ഒടുവിൽ മാഹിയും ചതിച്ചു; മദ്യത്തിന് വിലകൂട്ടാനൊരുങ്ങി പുതുച്ചേരി സർക്കാർ

പുതുക്കിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാ​ഗമായ മാഹിയിലും മദ്യത്തിന് വിലകൂടും

More
More
Web Desk 4 years ago
National

മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്

പഴയ മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപഭോക്താകള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പുതിയ കാര്‍ഡുകള്‍ അനുവദിക്കില്ല. പുതിയ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ മാസ്റ്റര്‍ കാര്‍ഡുകളായി നല്‍കരുതെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

More
More
Web Desk 4 years ago
National

ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങിപോയി

ഇന്നലെ (ബുധനാഴ്ച) നടന്ന യോഗത്തില്‍ ചൈന അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷകളെ കുറിച്ചും, ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിനെ സംബന്ധിച്ചും സംസാരിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
National

പിണറായി ​ഗഡ്​ഗരിയുമായി ചർച്ച നടത്തി; 11 റോഡുകൾ ഭാരത് മാലയിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കി.മീ. റിംഗ് റോഡ് നിർമ്മിക്കുന്നതിനും തത്വത്തിൽ അംഗീകാരമായി

More
More
Web Desk 4 years ago
National

പ്രശാന്ത്‌ കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

സംഘടനാ രംഗത്തെ പുതിയ പരീക്ഷണങ്ങള്‍ 2024 ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടു പ്രശാന്ത് കിഷോറിന്‍റെ ഇടപെട്ടിരുന്നു.

More
More
Political Desk 4 years ago
National

ബം​ഗാളിൽ കോൺ​​ഗ്രസിൽ കലാപം; രോഹൻ മിത്ര ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

രാജികത്തിൽ ചൗധരിക്കെതിരെ രൂക്ഷമായ വിമർശനമാണ് രോഹൻ മിത്ര ഉന്നയിച്ചിരിക്കുന്നത്. ചൗധരിയുടെ തന്നോടുള്ള മനോഭാവം ദയനീയമാണെന്ന് രാജിക്കത്തിൽ രോഹൻ സൂചിപ്പിച്ചു

More
More
Web Desk 4 years ago
National

ഗോള്‍ഡ്‌ ഫിഷിനെ തടാകങ്ങളിലും, കുളങ്ങളിലും ഇടരുത്; മുന്നറിയിപ്പുമായി അധികൃതര്‍

ദയവായി സ്വർണ്ണമത്സ്യങ്ങളെ കുളങ്ങളിലേക്കും തടാകങ്ങളിലേക്കും വിടരുത്. അവ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വലുപ്പമുള്ളതായിത്തീരും.

More
More
Web Desk 4 years ago
National

മഹാരാഷ്ട്രയില്‍ കൊവിഡ്‌ കേസുകളില്‍ വന്‍ വര്‍ധനവ്; മൂന്നാം തരംഗത്തിന്‍റെ മുന്നോടിയാണെന്ന് ആരോഗ്യ വിദഗ്ദര്‍

മഹാരാഷ്ട്രയിലെ കോലപ്പൂര്‍ ജില്ലയില്‍ മാത്രം 3000 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ നിന്ന് മാത്രം 600 ഓളം കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More