LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ്മ അന്തരിച്ചു

പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യവര്‍ഷം തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. പിന്നീട് 1983-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ടോപ്പ് സ്‌കോര്‍ യശ്പാല്‍ ശര്‍മ്മയ്ക്കായിരുന്നു.

More
More
Web Desk 4 years ago
National

ജനസംഖ്യാ നിയന്ത്രണനിയമത്തിന് പകരം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ബീഹാര്‍ മുഖ്യമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ ജനസംഖ്യാ നിയന്ത്രണ നയം അവതരിപ്പിച്ചതിനെ അനുകൂലിക്കുന്നില്ലന്നാണ് നിതിഷ് കുമാര്‍ പ്രസ്താവന കൊണ്ട് വ്യക്തമാക്കുന്നത്.

More
More
National Desk 4 years ago
National

യുപിയിലെ മന്ത്രിമാര്‍ അവിഹിത ബന്ധത്തിലുണ്ടായ കുട്ടികളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായ ബന്ധത്തിലുളളതാണെന്ന് വ്യക്തമാക്കണം. എത്രപേര്‍ അവിഹിതത്തിലുണ്ടായെന്നും തുറന്നുപറയണം

More
More
Web Desk 4 years ago
National

അമീര്‍ഖാനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംപി

അമീര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ദ്ധനവിന്‍റെ കാരണം. അദ്ദേഹം ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ഭാര്യമാരിൽ മൂന്ന് കുട്ടികളും ഉണ്ട്. രാജ്യത്തിന്‍റെ ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചൊന്നും ഇവരെ പോലുള്ളവര്‍ ചിന്തിക്കുന്നില്ല

More
More
Web Desk 4 years ago
National

തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും തുല്യരാണെന്ന പ്രചാരണത്തില്‍ തെറ്റ് പറ്റിയെന്ന് സിപിഎം

സി.പി.എം ബംഗാൾ ഘടകത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി നടത്തിയ വാ൪ത്ത സമ്മേളനത്തിലാണ് പാ൪ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ മറുപടി.

More
More
Web Desk 4 years ago
National

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് 68 മരണം

വാച്ച് ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെയാണ് മിന്നലേറ്റാണ് 20 പേര്‍ മരിച്ചത്. കനത്ത മഴയെ അവഗണിച്ച് ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്.

More
More
Web Desk 4 years ago
National

രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധക സംഘടനയായി

നേരത്തെ തന്നെ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്.അമിത രക്തസമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

More
More
Web Desk 4 years ago
National

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കും. കർഷകർക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കും

More
More
Web Desk 4 years ago
National

സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല - ശരദ് പവാര്‍

ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളില്‍ മാത്രമാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍ സാധ്യമാവുക. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫീസര്‍

മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

More
More
Web Desk 4 years ago
National

കൊങ്കുനാട് രൂപീകരിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്‍റെ ചുമതല നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 4 years ago
National

കിറ്റക്‌സിന്റേത് കേരളത്തെ അപമാനിക്കാനുളള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതാണ് കേരളം. വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More