126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചകള്‍ നടന്നിരുന്നത്. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് നേരിട്ട് വാങ്ങാനും ബാക്കിയുളളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി.
അലിമുദ്ദീന്റെ കൊലയാളിയെ കേന്ദ്രമന്ത്രി പൂമാലയണിയിക്കുന്നു, അഖ്‌ലാഖിന്റെ കൊലയാളിലെ ത്രിവര്‍ണപതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികള്‍ക്കുവേണ്ടി മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു. ഈ കൊലയാളികള്‍ക്കെല്ലാം ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയുണ്ട്.
ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം ചെയ്യുവാന്‍ മാറ്റി വെച്ച മനുഷ്യനാണ് സ്റ്റാന്‍ സ്വാമി. അദ്ദേഹം കൂടുതലായും ആദിവാസി സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ പ്രാഥമിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കുവാന്‍ മോദി ഭരണകൂടത്തിന് സാധിച്ചു. അതിനാല്‍ ഇതൊരു മരണമല്ല, മറിച്ച് കൊലപാതകമാണെന്നും സണ്ണി എം. കപിക്കാട് ആരോപിച്ചു.
തലോജ ജയിലിലടച്ചതുമുതല്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി തന്റെ ആരോഗ്യം വളരെ മോശമായെന്നും ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞിരുന്നു
“ബാറ്റ്സ്മാനും ബാറ്റുകൾ ഇഷ്ടപ്പെടാതിരിക്കലും എപ്പോഴും ഉണ്ടാവുന്നതാണ്. പല ബാറ്റ്സ്മാന്മാർക്കും അവരുടെ ബാറ്റുകൾ ഇഷ്ടമല്ല. അവർക്ക് മറ്റുള്ളവരുടെ ബാറ്റുകൾ ഇഷ്ടപ്പെടും. ബാറ്റുകൾ അയൽക്കാരൻ്റെ ഭാര്യയെപ്പോലെയാണ്. എപ്പോഴും അവർ മികച്ചവരായി തോന്നും.”- ഇതായിരുന്നു കാർത്തികിൻ്റെ കമൻ്ററി.