LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

തമിഴ്നാട് ബിജെപിയിലും ഫണ്ട് തിരിമറി വിവാദം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശിവഗംഗ ജില്ലയിലെ കാരൈക്കുടി ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന നേതാവ് എച്ച് രാജ ഫണ്ട് മുക്കിയെന്ന ആരോപണവുമായാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. തിരിമറി നടത്തിയ ഫണ്ട് ഉപയോഗിച്ചാണ് എച്ച് രാജ എച്ച് രാജ വീട് നിര്‍മ്മിച്ചത് എന്നും രാജാ വിരുദ്ധര്‍

More
More
National Desk 4 years ago
National

ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ഭീഷണി; പരാജയപ്പെടുത്തിയെന്ന് സൈന്യം

തുടര്‍ച്ചയായി രണ്ടാം ദിനവും ജമ്മു എയര്‍ ബെയ്സില്‍ ഡ്രോണ്‍ പറന്നു. ജമ്മുവിലെ കാലുചക് മിലിട്ടറി സ്റ്റേഷന്‍ ആക്രമണത്തിന് തൊട്ടുപിറകെ ഇന്നലെ (ഞായര്‍) രാത്രി 11.30 നും പുലര്‍ച്ചെ 1.30 നുമായാണ് രണ്ടു ഡ്രോണുകള്‍ പറന്നത്

More
More
National Desk 4 years ago
National

റേവ് പാര്‍ട്ടി: നാസിക്കില്‍ താരങ്ങള്‍ ഉള്‍പ്പെടെ 22 പേര്‍ അറസ്റ്റില്‍

നാസിക്ക് നഗരത്തിന് സമീപം ഇംഗത്പൂരിലെ സ്കൈ ലഗൂണ്‍, സ്കൈ താജ് എന്നീ വില്ലകളില്‍ നിന്നായി 10 പുരുഷന്‍മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. ഇതില്‍ 5 സ്ത്രീകള്‍ വിവിധ സീരിയലുകളിലും സിനിമയിലും അഭിനയിച്ച് പ്രസിദ്ധരായവരാണ്

More
More
News Desk 4 years ago
National

ഓല കൂട്ടിയിട്ടാലും പിഴ ചുമത്തും; ലക്ഷദ്വീപിൽ ഇന്ന് 'ഓലമടൽ സമരം'

ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

More
More
Web Desk 4 years ago
National

ഫേസ്ബുക്ക് ​ഗൂ​ഗിൾ പ്രതിനിധികൾ നാളെ ശശിതരൂർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകും

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് ശശിതരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി ഫേസ്ബുക്ക്, ​ഗൂ​ഗിൾ പ്രതിനിധികളെ വിളിച്ചു വരുത്തിയത്.

More
More
Web desk 4 years ago
National

ഉത്തർപ്രദേശിൽ കോൺ​ഗ്രസ് ഉൾപ്പെടെ ആരുമായും സഖ്യമില്ലെന്ന് മായാവതി

അസദുദ്ദീൻ ഒവൈസിയുടെ എഐഐഎമ്മുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മാധ്യമ വാർത്തകൾ മായാവതി നിഷേധിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിഎസ്പി സഖ്യമുണ്ടാക്കിയതായി മായാവതി സ്ഥീരികരിച്ചു.

More
More
Web Desk 4 years ago
National

പാകിസ്ഥാനുമായി ബന്ധം എ. പി. അബ്ദുള്ളക്കുട്ടിക്കാണെന്ന് ഐഷ സുല്‍ത്താന

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ്. അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്, വിഷയം പാകിസ്ഥാന്‍ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്.

More
More
National Desk 4 years ago
National

ശാസ്ത്രത്തെ വിശ്വസിക്കുക, നൂറുവയസായ എന്റെ അമ്മവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്- നരേന്ദ്ര മോദി

വാക്‌സിനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകളെ വിശ്വസിക്കരുത്. ശാസ്ത്രത്തെയും നമ്മുടെ ശാസ്ത്രജ്ഞെരെയും വിശ്വസിക്കുക' മോദി പറഞ്ഞു

More
More
National Desk 4 years ago
National

ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം

രാവിലെ 1.50 നായിരുന്നു ആദ്യ സ്ഫോടനം. 1. 55-ന് രണ്ടാം സ്ഫോടനവും ഉണ്ടായി. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് വ്യോമ സേന അറിയിച്ചു.

More
More
National Desk 4 years ago
National

വലിയ വിപ്ലവം വരാന്‍ പോകുന്നു, വേണ്ടിവന്നാല്‍ റഷ്യന്‍ ട്രാക്ടറുകള്‍ ഉപയോഗിക്കുമെന്ന് രാകേഷ് ടികായത്ത്

ഇത് ഒരു തരം ഓട്ടോമാറ്റിക് ട്രാക്ടറാണ്. ഗിയറിലിട്ടുകഴിഞ്ഞാല്‍ അതിനെ നിര്‍ത്താന്‍ സാധിക്കില്ല. മുന്നില്‍ കാണുന്നതിനെയെല്ലാം അത് ചതച്ചരച്ച് മുന്നോട്ടുപോകും. ആവശ്യം വരികയാണെങ്കില്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി ഈ ട്രാക്ടറുകള്‍ ഉപയോഗിക്കും

More
More
Web Desk 4 years ago
National

ഡീസല്‍ വിലയും നൂറു രൂപ കടന്നു; പകല്‍കൊള്ള തുടരുന്നു

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും കൂടി

More
More
Web Desk 4 years ago
National

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ. ഡി

മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസ് എടുത്തത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More