LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

യോ​ഗയുടെ ആരംഭം ഇന്ത്യയിലല്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി

നേരത്തെ ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോദ്ധ്യ നേപ്പാളിലാണെന്ന് ഒലി അവകാശപ്പെട്ടിരുന്നു. "യഥാർത്ഥ അയോദ്ധ്യ ബിർഗഞ്ചിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള തോറിയിലാണ് സ്ഥിതി ചെയ്യുന്നത്.

More
More
Web Desk 4 years ago
National

രാജ്യത്ത് കൊവിഡ്‌ 3 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നലെ മുതല്‍ രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നയം നിലവിൽ വന്നു. 75 ശതമാനം വാക്സീനും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു.

More
More
Web Desk 4 years ago
National

പ്രതിദിന വാക്സിനേഷൻ എണ്ണത്തിൽ ആന്ധ്രക്ക് റെക്കോഡ്

മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ്​ ​ മെഗാ വാക്സിനേഷൻ യജ്ഞം സംഘടിപ്പിച്ചത്​. 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്കാണ് വാക്സിനേഷൻ ആരംഭിച്ചത്. ഇടവേളകളില്ലാതെ രാത്രി ഒമ്പത് വരെയായിരുന്നു കുത്തിവെപ്പ്. 45 വയസിന് മുകളിലുള്ളവർക്കും കൈക്കുഞ്ഞുളുള്ള അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്.

More
More
Web Desk 4 years ago
National

'ലക്ഷദ്വീപിൽ തേനും പാലും ഒഴുകുന്നു'- ഭക്ഷ്യകിറ്റ് നൽകേണ്ടതില്ലെന്ന് ഭരണകൂടം

ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ദ്വീപിൽ ചികിൽസയും വിദ്യാഭ്യാസവും സൗജന്യമാണ്, പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ക്ക് തടസമില്ലെന്നും കളക്​ടർ എസ് അഷ്കർ അലി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

More
More
Web Desk 4 years ago
National

സഹോദരനും ചതിച്ചു; ഇത് മഹാഭാരതയുദ്ധം; എല്‍.ജെ.പി തന്നോടൊപ്പം -ചിരാഗ് പസ്വാന്‍

കഴിഞ്ഞ ദിവസം നടന്ന ദേശിയ എക്സിക്യുട്ടീവ്‌ യോഗം നടന്നു. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ 90 ശതമാനം ആളുകളും തന്‍റെ നേതൃത്വമാണ് അംഗീകരിച്ചത്. ദില്ലി, ജമ്മു കശ്മീർ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും ഞങ്ങളോടൊപ്പമുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്‌തംഭന സമരം

ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. കോർപ്പറേറ്റുകളെ സഹായിക്കാനാണ് അടിസ്ഥാന വിലയേക്കാൾ അധിക നികുതി കേന്ദ്രസർക്കാർ ഈടാക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുക.

More
More
Web Desk 4 years ago
National

ജി-23 നേതാക്കളെ തള്ളി രാഹുലിനെ അനുകൂലിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ഞങ്ങളുടെ നേതാവായിരിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

More
More
Web Desk 4 years ago
National

നിയമസഭാ തെരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബില്‍

കെജരിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കും. പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കെജരിവാളിന്‍റെ സാന്നിധ്യത്തില്‍ മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

More
More
Web Desk 4 years ago
National

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കാന്‍ സാധ്യത

ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.

More
More
Web Desk 4 years ago
National

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അസമിലെ ബിജെപി സര്‍ക്കാര്‍

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. 5 സഹോദരങ്ങളുള്ള മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുകയെന്ന് പ്രതിപക്ഷം ആരോപിച്ചു.

More
More
Web Desk 4 years ago
National

ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

പ്രതികൾക്കെതിരെ 3224 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഫെബ്രുവരി 9 നാണ് സിദ്ദു പിടിയിലാവുന്നത്. ഡല്‍ഹി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.

More
More
Web Desk 4 years ago
National

5.2 കിലോ ഭാരമുള്ള നവജാത ശിശുവിന് ജന്മം നൽകി അസം സ്വദേശിനി

കുഞ്ഞിന്റെ ഭാരം 5.2 കിലോഗ്രാം തൂക്കമുണ്ടെന്ന് പ്രസവത്തിന് മുമ്പ് ഡോക്ടർമാർ അറിഞ്ഞിരുന്നില്ല. മെയ് 29 നായിരുന്നു പ്രസവ തീയതി. കൊവിഡിനെ തുടർന്ന് ​ബാദൽ ദാസിനെ വൈകിയാണ് വൈകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More