LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

അഞ്ചാം പനിയുടെ വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികളെ സഹായിച്ചേക്കുമെന്ന് പഠനം

മഹാരാഷ്ട്രയിലെ പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

More
More
Web Desk 4 years ago
National

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ രണ്ട് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി

ന്യൂസിലന്റ് ടീമിനെതിരെ വംശീയാധിക്ഷേപം നടത്തിയതിനാണ് ഇവരെ, ഫെൈനൽ മത്സരത്തിന് വേദിയായ ഇം​ഗ്ലണ്ടിലെ സതാംപ്ടൻ എ​ഗാസ് ബൗൾ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ചാം ദിവസത്തെ കളിക്കിടെയാണ് സംഭവം.

More
More
Web Desk 4 years ago
National

നീരവ് മോദി, വിജയ്‌ മല്യ, മെഹുല്‍ ചോക്സി എന്നിവരുടെ സ്വത്ത്‌ കണ്ടുകെട്ടി

വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറാന്‍ യു.കെ ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വിജയ്‌ മല്യക്ക് അനുവാദം നിഷേധിക്കുകയും ചെയ്തു

More
More
Web Desk 4 years ago
National

ഉത്തർ പ്രദേശിൽ കോൺ​ഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്ന് സൂചന നൽകി അഖിലേഷ് യാദവ്

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഖിലേഷ് യാദവ് പറഞ്ഞു.

More
More
Web Desk 4 years ago
National

ഇമ്രഖാനെതിരെ വനിതാ നേതാക്കളുടെ പ്രതിഷേധം

കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാല്‍സംഗം കൂടുവാന്‍ കാരണമെന്ന് ഇമ്രഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്ത്രീകള്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.

More
More
Web Desk 4 years ago
National

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കാശ്മീര്‍ നേതാക്കള്‍ പങ്കെടുക്കും

പ്രധാനമന്ത്രിയുടെ ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത് ഞങ്ങള്‍ നിലപാട് അറിയിക്കും. അവരുടെ പ്രതികരണം ജനങ്ങളെയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. മെഹബൂബ മുഫ്തി യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

More
More
Web Desk 4 years ago
National

കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തില്ല

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായാണ് കോവിഷീൽഡ് നിർമിക്കുന്നത്. കോവീഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ഇത് സംബന്ധിച്ച് പരിശോധന നടത്തിയത്. കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.

More
More
Web Desk 4 years ago
National

പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു

പാറശ്ശാല ഗ്രാമത്തിൽ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. മ്യൂസിക് അക്കാദമി എന്നറിയപ്പെട്ടിരുന്ന സ്വാതി തിരുനാൾ സംഗീത കോളേജിലെ മൂന്ന് വർഷത്തെ ഗായിക കോഴ്സിൽ ചേർന്നു. പൊതുവേദികളിൽ സ്ത്രീകൾ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന

More
More
Web Desk 4 years ago
National

ലക്ഷദ്വീപ് ഭരണക്കൂടത്തിന് തിരിച്ചടി: ബീഫ് നിരോധനത്തിനും, ഡയറി ഫാം അടച്ച് പൂട്ടലിനും ഹൈക്കോടതിയുടെ സ്റ്റേ

കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

More
More
Web Desk 4 years ago
National

കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ല എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം - സിപിഎം പിബി

മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന നിലപാട് അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. മഹാമാരിയുടെ കാലത്ത് ഈ വിധം യാഥാസ്ഥിതികമായ സാമ്പത്തിക നിലപാട് സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല എന്നും സിപിഎം പോളിറ്റ് ബ്യൂറോ

More
More
Web Desk 4 years ago
National

സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജി ജൂലൈ അഞ്ചിലേക്ക് മാറ്റി

ഉത്തർ പ്രദേശ് സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പൻെറ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റി. ഉത്തർ പ്രദേശിലെ മഥുര കോടതിയാണ് ഹർജി മാറ്റി വെച്ചത്. രാജ്യദ്രോഹം അടക്കമുളള കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെ ഉത്തർ പ്രദേശ് സ‍ർക്കാർ അറസ്റ്റ് ചെയ്തത്.

More
More
Web Desk 4 years ago
National

ഇംഗ്ലീഷ് മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ ഉത്തരാഖണ്ഡില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി

സംസ്ഥാനത്ത് എണ്ണൂറോളം വരുന്ന ആയുര്‍വേദ ഡിസ്പെന്‍സറികളും അത്രത്തോളം ഡോക്ടര്‍മാരും നിലവിലുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ഗ്രാമീണ മേഖലയിലായതിനാല്‍ ഗ്രാമീണര്‍ക്ക് അടിയന്തിര അലോപ്പതി വൈദ്യ സഹായം നല്‍കാന്‍ ഇവര്‍ക്കാകും - ആരോഗ്യമന്ത്രി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More