LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ട്- ഡല്‍ഹി ഹൈക്കോടതി

തെരുവുനായ്ക്കള്‍ അതിര്‍ത്തി നിശ്ചയിച്ച് ജീവിക്കുന്നവരാണ്. അവയെ വന്ധ്യംകരിക്കാനോ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനോ കൊണ്ടുപോയാല്‍ തിരിച്ച് അതേസ്ഥലത്തുതന്നെ എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

More
More
Web Desk 4 years ago
National

ജാതി വിവേചനം: മദ്രാസ്‌ ഐ.ഐ.ടിയിലെ മലയാളി അദ്ധ്യാപകന്‍ രാജിവെച്ചു

2019ല്‍ ജോലിക്ക് പ്രവേശിച്ച അന്ന് മുതല്‍ ജാതി വിവേചനം നേരിടുകയായിരുന്നെന്നും, ഐഐടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു.

More
More
National Desk 4 years ago
National

രാഹുല്‍ ഗാന്ധിയുടെ അഹങ്കാരത്തിനും അജ്ഞതയ്ക്കും മരുന്നില്ല- ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

അദ്ദേഹം ഇതൊന്നും വായിക്കുന്നില്ലേ ? അദ്ദേഹത്തിന് ഇതൊന്നും മനസിലാകുന്നില്ലേ? അഹങ്കാരത്തിന്റെയും അജ്ഞതയുടെയും വൈറസിന് വാക്‌സിനില്ല. കോണ്‍ഗ്രസ് നേതൃമാറ്റത്തെക്കുറിച്ച് ചിന്തിക്കണം' എന്നായിരുന്നു ഹര്‍ഷ് വര്‍ദ്ധന്റെ ട്വീറ്റ്.

More
More
Web Desk 4 years ago
National

ലക്ഷദ്വീപ്: സ്ത്രീക്കും, പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്‌ഡ്യൂട്ടി ഹൈക്കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപില്‍ ഒരു ശതമാനമായിരുന്നു നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടി. ഇത് സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. സ്ത്രീയുടേയും പുരുഷന്റേയും പേരിലുള്ള സംയുക്ത ഭൂമിയാണെങ്കില്‍ എട്ട് ശതമാനം എന്ന നിലയിലായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയുടെ വര്‍ധന.

More
More
Web Desk 4 years ago
National

പൌരത്വ പ്രക്ഷോഭം: അഖില്‍ ഗോഗോയ് എല്ലാ കേസുകളിലും കുറ്റവിമുക്തന്‍

അസമിലെ കർഷക നേതാവ് കൂടിയായ അഖിൽ ഗൊഗോയിക്കും മറ്റ് മൂന്നു നേതാക്കൾക്കുമെതിരെ യുഎപിഎ പ്രകാരമാണ് കേസെടുത്തിരുന്നത്.

More
More
Web Desk 4 years ago
National

സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ ജഡ്ജിമാര്‍ വീണുപോകരുത് - ജസ്റ്റിസ് എന്‍. വി. രമണ

മാധ്യമങ്ങള്‍ എപ്പോഴും ഉള്ളതിനേക്കാള്‍ കൂടുതല്‍ കാണിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ ഒരു കേസ് പരിഗണിക്കുമ്പോള്‍ മാധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കരുത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറ്റ് ഭരണ നിര്‍വഹണ സംവീധാനങ്ങളെ ബാധിക്കുന്നതെന്ന് ശ്രദ്ധിക്കണം.

More
More
National Desk 4 years ago
National

ഡോ. ബി. സി. റോയ്; സമയത്തിന് ജീവന്‍റെ വിലയിട്ടു പ്രവര്‍ത്തിച്ച ഗാന്ധിജിയുടെ ഡോക്ടര്‍

1931 ലെ ദണ്ഡി മാർച്ചിൽ കൊൽക്കത്ത കോർപ്പറേഷനിലെ നിരവധി അംഗങ്ങളെ ജയിലിലടച്ചു. ജയിലിൽ നിന്ന് പുറത്തുപോകാനും കോർപ്പറേഷന്റെ ചുമതലകൾ നിറവേറ്റാനും കോൺഗ്രസ് റോയിയോട് അഭ്യർത്ഥിച്ചു.

More
More
National Desk 4 years ago
National

പാചകവാതകം: ഗാര്‍ഹിക, വാണിജ്യസിലിണ്ടറുകള്‍ക്ക് വന്‍ വിലവര്‍ദ്ധന

ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 840 രൂപക്ക് മുകളിലെത്തി. ജില്ലാടിസ്ഥാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലോടെ വില 840 രൂപക്ക് മുകളില്‍ തുടരും. വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് 80 രൂപ വര്‍ദ്ധിച്ച് 1550 രൂപക്ക് മുകളിലെത്തി

More
More
Web Desk 4 years ago
National

അലോപ്പതിക്കെതിരായ വിവരങ്ങൾ വാട്സ് ആപ്പിൽ നിന്ന് ലഭിച്ചതെന്ന് ബാബാ രാംദേവ്

അലോപ്പതി മരുന്നുകൾക്കെതിരായ പ്രസ്താവനക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന ഹർജി പരി​ഗണിക്കവെ രാംദേവിന്റെ അഭിഭാഷകൻ മുകൾ രോത്ത​ഗിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്

More
More
Web Desk 4 years ago
National

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചു 6 ആഴ്ചക്കുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് ഉത്തരവ്.

More
More
News Desk 4 years ago
National

'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂലൈ 31നകം നടപ്പാക്കണം: സുപ്രീം കോടതി

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനാണ് കോടതി ഇടപെടുന്നത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പൈലറ്റ് പദ്ധതി തെലങ്കാന- ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര-ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.

More
More
Web Desk 4 years ago
National

സ്വന്തം അനുഭവങ്ങള്‍ സിനിമയാക്കുമെന്ന് ഐഷ സുല്‍ത്താന

തീവ്രവാദിയാക്കാൻ ശ്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്ന് പറഞ്ഞ ഐഷ, മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More