LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

'കളളന്റെ താടി' റഫാല്‍ അഴിമതിയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

56,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണമുയരുന്നത്. റഫാല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് 8 കോടിയിലധികം രൂപ കോഴ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് വീണ്ടും റഫാല്‍ ചര്‍ച്ചയാകുന്നത്.

More
More
Web Desk 4 years ago
National

പുഷ്കർ സിംഗ് ധാമി; 4 മാസത്തിനുള്ളില്‍ ബിജെപിയുടെ മൂന്നാമത്തെ മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ 57 ബിജെപി എം‌എൽ‌എമാർ തലസ്ഥാനമായ ഡെറാഡൂണിലെ പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി അടുത്ത ബന്ധമുള്ള ധാമിയുടെ പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കുമയോൺ മേഖലയിലെ ഖതിമ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ ധാമി എംഎല്‍എ ആയിട്ടുണ്ട്.

More
More
Web Desk 4 years ago
National

ഉത്തര്‍പ്രദേശില്‍ ക്ഷേത്രപരിസരത്തിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

സസ്യാഹാരമാണ് കഴിക്കുന്നതെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും സംഘം മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്

More
More
National Desk 4 years ago
National

ശശി തരൂര്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷിനേതാവാകാന്‍ സാധ്യത

മമതാ ബാനര്‍ജിക്കും ഇടതുപക്ഷത്തിനും കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ക്കും കൂടുതല്‍ സ്വീകാര്യനായ ഒരാളെ നേതൃത്വത്തില്‍ കൊണ്ടുവരികായെന്നതാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ അജണ്ട

More
More
Web Desk 4 years ago
National

വഞ്ചനയും കാലു മാറ്റവുമെല്ലാം രാഷ്ട്രീയത്തില്‍ സാധാരണമാണെന്ന് ഡി. കെ. ശിവകുമാര്‍

ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ 17 എംഎല്‍എമാര്‍ മാത്രമല്ല, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ തയാറുളള ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാമെന്നും അവരെ സ്വീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 years ago
National

കൊവിഡ്‌: രാജ്യത്ത് 43,071 പുതിയ കേസുകള്‍

കൊവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ്‌ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

റേഷൻകടയിൽ മോദിയുടെ ചിത്രവും സഞ്ചിയിൽ താമര ചിഹ്നവും നിർബന്ധമെന്ന് ബിജെപി

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (പിഎംജികെ) പദ്ധതിയിൽ വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപി നിർദ്ദേശനം നൽകിയിരിക്കുന്നത്.

More
More
Web Desk 4 years ago
National

കൊവിഡ് കാലത്ത് ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചത് പാക്കിസ്ഥാനികള്‍

പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.

More
More
Web Desk 4 years ago
National

അമീർ ഖാനും കിരണ്‍ റാവുവും വിവാഹബന്ധം വേർപിരിഞ്ഞു

അമീറും കിരണും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മകൻ ആസാദ് റാവു ഖാന്റെ സഹ രക്ഷകർത്താക്കളായി തുടരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി

More
More
Web Desk 4 years ago
National

ഉത്തര്‍പ്രദേശില്‍ സംഘടനാ സംവിധാനം സജീവമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

'പണപ്പെരുപ്പത്തിനെതിരെയും സംസ്ഥാനത്തെ കര്‍ഷര്‍ക്കുവേണ്ടിയുമെല്ലാം സംസാരിക്കാനുളള ഒരു ജനകീയ പ്രസ്ഥാനമാകണം കോണ്‍ഗ്രസ്. അതിനായി സംഘടനയെ ശക്തിപ്പെടുത്തുക എന്നതിനാണ് പ്രധാന്യം നല്‍കേണ്ടത്.

More
More
Web Desk 4 years ago
National

ഡെല്‍റ്റ വകഭേദം അപകടകരമെന്ന് ലോകാരോഗ്യസംഘടന

ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ജൂലൈയോടെ എല്ലാ രാജ്യങ്ങളിലെയും 70 % ആളുകള്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും. അതോടൊപ്പം സമ്പന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്‌സിന്‍ പങ്കിടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം വാർത്താ​സമ്മേളത്തിൽ വ്യക്തമാക്കി.

More
More
Web Desk 4 years ago
National

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു; നാല് മാസത്തിനിടെ മൂന്നാം മുഖ്യമന്ത്രിയെ തേടി ബിജെപി നേതൃത്വം

ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10ന് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരഥ് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല. സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് തിരഥ് സിംഗ് വിജയിക്കണമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More