LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

മദ്യ മാഫിയക്കെതിരെ പോരാടിയ മാധ്യമ പ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു

ഉത്തർപ്രദേശിലെ പ്രതാപ്​ഗഢ്​ ജില്ലയിൽ എ.ബി.പി ന്യൂസിൻെറ റിപ്പോർട്ടറായിരുന്ന സുലഭ്​ ശ്രീവാസ്​തയാണ്​ മരിച്ചത്​. മദ്യ മാഫിയക്കെതിരെ സുലഭ് നിരന്തരം വാർത്ത നൽകിയിരുന്നു

More
More
Web Desk 4 years ago
National

ഡൽഹി കൊവിഡ് മുക്തമാകുന്നു; 0.35 % ടിപിആർ

ഡൽഹിയിൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.

More
More
Web Desk 4 years ago
National

പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക്; വീടുകളിൽ കറുത്ത കൊടി; കറുത്ത മാസ്ക്

വിവാദ നിയമങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കുമെതിരെ ദ്വീപ് ജനത പ്രതിഷേധം ആരംഭിച്ച ശേഷം ആദ്യമായാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്നത്. എന്നാല്‍ പ്രഫുല്‍ പട്ടേലിന്‍റെ പരിപാടികളില്‍ പൊതുജനങ്ങളോ ജനപ്രതിനിധികളോ പങ്കെടുക്കരുതെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെട്ടത്. പ്രതിഷേധ പരിപാടികള്‍ വീടുകളില്‍ തന്നെ നടക്കും.

More
More
Web Desk 4 years ago
National

ആലത്തൂരിലെത്തിയാല്‍ കാലുവെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് രമ്യാഹരിദാസ് എംപി

രമ്യ ഹരിദാസും നാസറും തമ്മിൽ സംസാരിക്കുന്നതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്. വീഡിയോയിയിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ട്. സിപിഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രമ്യ ഹരിദാസ് അൽപ നേരം റോഡിൽ കുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.

More
More
Web Desk 4 years ago
National

മാലിന്യം നീക്കാത്ത കരാറുകാരനെ എംഎൽഎ അഴുക്കുവെള്ളത്തില്‍ കുളിപ്പിച്ചു-വീഡിയോ

മുംബൈയിൽ ചന്ദിവാലിയിൽ നിന്നുള്ള ശിവസേന എം‌എൽ‌എ ദിലീപ് ലാൻ‌ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാറുകാരനെ അപമാനിച്ചത്.

More
More
Web Desk 4 years ago
National

ഉത്തർപ്രദേശിലെ 'കൊറോണ മാതാ ക്ഷേത്രം' പൊളിച്ചു നീക്കി

പൊലീസിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.

More
More
Web Desk 4 years ago
National

ക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയമിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

എച്ച്.ആര്‍.ആന്‍ഡ്.സി.ഇ യ്ക്കു കീഴിലുളള എല്ലാ ക്ഷേത്രങ്ങളിലും പൂജ തമിഴിലായിരിക്കും, തമിഴില്‍ അര്‍ച്ചന നടത്തുന്ന പുരോഹിതന്മാരുടെ ഒരു ബോര്‍ഡ് സൂക്ഷിക്കും. എല്ലാ പൂജാരിമാര്‍ക്കും തമിഴില്‍ പൂജ നടത്താനുളള പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

ഇന്ത്യക്ക് പുതിയ ഡീസല്‍ അന്തര്‍വാഹിനി

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന കൂടുതല്‍ സജീവമായതോടെയാണ്‌ പദ്ധതി വേഗന്ന് ആരംഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിദേശ കമ്പനികളുടെ സഹായത്തോടെ ഇന്ത്യയിലാണ് അന്തര്‍വാഹിനി നിര്‍മ്മിക്കുക.

More
More
National Desk 4 years ago
National

പഞ്ചാബിൽ അകാലിദൾ- ബിഎസ്പി സഖ്യം; മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയെന്ന് അകാലിദൾ

തെരഞ്ഞെടുപ്പിൽ അമരീന്ദർ സിം​ഗിന് കെട്ടിവെച്ച തുക നഷ്ടമാകുമെന്നും സുഖബീർ സിം​ഗ് അഭിപ്രായപ്പെട്ടു

More
More
Web Desk 4 years ago
National

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഡ്വ. കാളീശ്വരം രാജ്

ചൈന മറ്റു രാജ്യങ്ങള്‍ക്കുനേരേ കോറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചതുപോലെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനുനേരേ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചു എന്നായിരുന്നു ഐഷ സുല്‍ത്താനയുടെ പരാമര്‍ശം

More
More
Web Desk 4 years ago
National

അടിയന്തരാവസ്ഥയുടെ 47-ാം വാര്‍ഷികദിനമായ 26-ന് കര്‍ഷകപ്രക്ഷോഭകര്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കും

കൃഷി മാത്രമല്ല, ജനാധിപത്യ അവകാശങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സ്വേച്ഛാധിപ്യ ഭരണത്തിനു കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More
Web Desk 4 years ago
National

ഐഷ സുല്‍ത്താന: പ്രതിഷേധിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഇന്ത്യ രാജ്യദ്രോഹികളെക്കൊണ്ട് നിറയും - തോമസ് ഐസക്‌

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More