LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

അംബേദ്ക്കറുടെ പോസ്റ്ററൊട്ടിച്ച ദളിത് യുവാവിനെ തല്ലിക്കൊന്നു

ഹനുമാന്‍ ശ്ലോകങ്ങളടങ്ങിയ നോട്ടീസ് സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതടക്കമുളള വിഷയങ്ങളില്‍ വിനോദ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

More
More
Web Desk 4 years ago
National

പതഞ്‌ജലിയുടെ കടുക് എണ്ണ വ്യാജമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

പതഞ്‌ജലിയുടെ കടുക് എണ്ണ ഭക്ഷ്യ സുരക്ഷ പ്രാദേശിക വകുപ്പിന്‍റെ സാന്നിധ്യത്തിലാണ് പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് മീണ അറിയിച്ചു. പരിശോധനക്കായി പതഞ്ജലി നല്‍കിയ അഞ്ച് സാമ്പിളുകളും പരാജയപ്പെടുകയായിരുന്നു. അൽവാറിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ലബോറട്ടറിയാണ് പരീക്ഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

More
More
Web Desk 4 years ago
National

ക്ഷേത്രഭൂമി എക്കാലവും ക്ഷേത്രങ്ങളുടേത് തന്നെയെന്ന് മദ്രാസ്‌ ഹൈക്കോടതി

ക്ഷേത്രസംരക്ഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസ് പരിഗണിച്ചത്. 224 പേജുള്ള വിധിയില്‍ 75 നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More
More
National Desk 4 years ago
National

പ്രധാനമന്ത്രിക്ക് താടി വടിക്കാന്‍ നൂറുരൂപ അയച്ച് ചായക്കടക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ താടി വളര്‍ത്തിയിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് തൊഴിലവസരങ്ങളായിരിക്കണം, ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുളള ശ്രമങ്ങളായിരിക്കണം,

More
More
Web Desk 4 years ago
National

മൺസൂണെത്തി; മുംബൈ ന​ഗരം വെള്ളത്തിലായി

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ സാധാരണ ജീവിതം തടസ്സപ്പെട്ടു. കഴിഞ്ഞ രാത്രിമുതലാണ് മുംബൈ ന​ഗരത്തിൽ മഴ ആരംഭിച്ചു. സാന്റാക്രൂസിൽ 50.4 മില്ലിമീറ്ററും, കൊളബയിൽ 65.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

More
More
Web Desk 4 years ago
National

സോണിയയും രാഹുലും കൊവിഡ് വാക്സിൻ എടുക്കാത്തതിൽ ആരോപണവുമായി കേന്ദ്രമന്ത്രി

ഇരുവരും ഇതുവരെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു.

More
More
Web Desk 4 years ago
National

പതഞ്‌ജലിയുടെ കൊവിഡ്‌ മരുന്ന് തട്ടിപ്പെന്ന് നേപ്പാള്‍

പതഞ്‌ജലിയുടെ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനയും നേപ്പാള്‍ ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റുകള്‍ രോഗവ്യാപനം തടയുവാന്‍ സഹായിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്‌

More
More
Web Desk 4 years ago
National

എം.എ ബേബിയുടേത് നാണംകെട്ട രാഷ്ട്രീയമാണ്, തന്‍റെ മതേതരത്വം ജനങ്ങള്‍ക്കറിയാം- കെ സുധാകരന്‍

എം.എ ബേബി ആ കട്ടിലുകണ്ട് പനിക്കണ്ട'- കെ. സുധാകരന്‍ പറഞ്ഞു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്തെത്തിയിരുന്നു.

More
More
Web Desk 4 years ago
National

ബോട്ടുമുങ്ങി മരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റാറ്റസാക്കിയ മാധ്യമപ്രവർത്തകനെതിരെ കേസ്

ബോട്ടപകടത്തിൽ മുങ്ങിമരിച്ച കുട്ടികളുടെ ഫോട്ടോ വാട്സ്അപ്പ് സ്റ്റാറ്റസിട്ട് മാധ്യമ പ്രവർത്തകനെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. ബന്ദിപൂർ ജില്ലയിലെ ഒരു പ്രാദേശിക റിപ്പോർട്ടർ സാജിദ് റെയ്‌നക്കെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

More
More
Web Desk 4 years ago
National

സ്വവര്‍ഗാനുരാഗികള്‍ക്ക് മദ്രാസ്‌ ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ്‌ 8 ന് പരിഗണിക്കും.ബന്ധുകളില്‍ നിന്ന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ മദ്രാസ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് അടങ്ങുന്ന ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. കേസ് വീണ്ടും ഓഗസ്റ്റ്‌ 8 ന് പരിഗണിക്കും.

More
More
Web Desk 4 years ago
National

'ഓക്സിജന്‍ മോക് ഡ്രില്‍' പരീക്ഷണം; 22 രോഗികള്‍ മരിച്ചു

ഓക്സിജന്‍ ക്ഷാമം നേരിട്ടതിനാല്‍ ഏപ്രില്‍ 26 ന് അഞ്ച് മിനുറ്റ് ഓക്സിജന്‍ നല്‍കാതെ നടത്തിയ പരീക്ഷണത്തിലാണ് 22 രോഗികള്‍ മരണപ്പെട്ടത്. ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

More
More
Web Desk 4 years ago
National

രാജ്യത്തെ പ്രതിദിന കൊവിഡ്‌ കേസ് ഒരു ലക്ഷത്തില്‍ താഴെയായി

ഇന്ത്യയില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More