2014-ല്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പരിശോധനയില്‍ മാഗി നൂഡില്‍സില്‍ കൂടിയ അളവില്‍ മോണോസോഡിയം ഗ്ലൂടാമേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 38,000 ടണ്‍ നൂഡില്‍സാണ് കമ്പനിക്ക് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നത്.
2500 വര്‍ഷത്തിലധികം പഴക്കമുളള ചരിത്രപ്രാധാന്യമുളള ഭാഷയാണ് കന്നഡ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയായി കന്നഡയെ ചിത്രീകരിക്കുന്നതിലൂടെ കന്നഡികരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.
ഹര്‍ജിക്കാരനെ ഭാര്യ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഭാര്യക്കെതിരായ പരാതിയുമായി മുന്നോട്ടുപോവാന്‍ ഭര്‍ത്താവിന് ഗാര്‍ഹിക പീഡനം പോലുളള വ്യവസ്ഥകളില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.