കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 3660 ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി ഉയര്‍ന്നു. 2,59,459 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപെട്ടു. രാജ്യത്ത് ഇതുവരെ 2,48,93,410 പേര്‍ രോഗമുക്തരായി.
ലക്ഷദ്വീപിലെ അഡ്മിനിടസ്ട്രറ്ററുടെ ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ കളക്ടർക്കാണ്. നിലവിൽ എസ് അഷ്കർ അലിയാണ് ലക്ഷദ്വീപ് കളക്ടർ. മണിപ്പൂർ സ്വദേശിയായ അഷ്കർ അലി സംസ്ഥാനത്ത് നിന്നും ഐഎഎസ് നേടുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരനാണ്. മുസ്ലീം മിറ്റായ്-പങ്കൽ വിഭാഗത്തിൽപ്പെട്ടയാളാണ് അഷ്കർ
മുസ്ലീം ഭൂരിപക്ഷപ്രദേശമായ ലക്ഷദ്വീപില്‍ പട്ടേല്‍ കൊണ്ടുവരുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കശ്മീര്‍ മോഡലിന്റെ അടരുകള്‍ കാണാമെങ്കിലും അവിടെ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്നത് ഗുജറാത്ത് മോഡല്‍ വികസനം തന്നെയാണെന്നാണ് പ്രകാശ് കാരാട്ട് നിരീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ മിഷൻ ഫത്തേ 2.0 ഭാഗമായാണ് ഐ ആം വാസ്കിനേറ്റഡ് ബാഡ്ജ് പുറത്തിറക്കിയത്. ഐ ആം വാക്സിനേറ്റഡ് സ്റ്റിക്കറുകളും ബാഡ്ജുകളും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെയും വാക്സിന്‍ സ്വീകരണത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമമായ പ്രിന്‍റ് നടത്തിയ പഠനത്തിലാണ് ഈ രണ്ട് മുഖ്യമന്ത്രിമാര്‍ ഒഴികെ ബാക്കി എല്ലാവരും വാക്സിന്‍റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
സംസ്ഥാനങ്ങള്‍ അവരാല്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ആഗോള ടെന്‍ഡറുകള്‍ വരെ വിളിച്ചു എന്നാല്‍ വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ വിസമ്മതിക്കുകയാണ്