യാത്രാസമയത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്‍റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധനവ് വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.
ഹോട്ടലുകളില്‍ വച്ച് വാക്ന്‍സിനേഷന്‍ നടത്തുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍,ജീവനക്കാര്‍ക്ക് വേണ്ടി സ്വകാര്യ ഓഫീസുകള്‍ എന്നിവടങ്ങളില്‍ വെച്ച് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു
ലക്ഷദ്വീപില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. സന്ദര്‍ശക പാസില്‍ എത്തിയവര്‍ ഒരാഴ്ച്ചക്കകം ദ്വീപ് വിടണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ലക്ഷദ്വീപിലേക്കുളള യാത്രാനിയന്ത്രണങ്ങളുണ്ടാക്കാനായി ആറംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
40 സൈനീകര്‍ കൊല്ലപെട്ട പുല്‍വാമ ആക്രമണം നടത്തിയ തീവ്രവാദികളെ കണ്ടെത്തുന്നതിന് വേണ്ടി പുൽവാമയിലെ പിങ്‌ലാംഗ് പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് മേജര്‍ ധൌണ്ടിയാല്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്‍റെ മരണത്തിന് ശേഷം നിതിക ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതുകയും അതിന് ശേഷം ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. 2018 ലാണ് നിതികയുടെയും ധൌണ്ടിയാലിന്‍റെയും വിവാഹം
മരുന്ന് ലഭ്യമാക്കി ക്ഷാമം പരിഹരിക്കുന്നതിനായി എടുത്ത നടപടികളെക്കുറിച്ച് കേന്ദ്രം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന്റെ നിലവിലെ അവസ്ഥയും അവ സംസ്ഥാനത്ത് എപ്പോള്‍ എത്തുമെന്നതും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിച്ചിരുന്നു.
ഇതുവരെ കൊവിഡ് ഇതുവരെ എന്താണെന്ന് പ്രധാനമന്ത്രിക്ക് മനസിലായിട്ടില്ല. ഒന്നാം തരംഗത്തെ നിയന്ത്രിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതെ വീഴ്ച്ച തന്നെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിലും സംഭവിച്ചതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു. മോദിയുടെ അഭിനയവും, ഭരണത്തിലെ പരാജയവുമാണ് കൊവിഡ് വ്യാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധികത്തത്