LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

കരച്ചിലില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

മോദിയുടേത് മുതലക്കണ്ണീരാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. മുതലയുടെ ചിത്രം പങ്കുവച്ച് മുതലകള്‍ നിഷ്‌കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

More
More
Web News 4 years ago
National

ദലിതരുടെ വീടുകൾ തീ വെച്ച് നശിപ്പിച്ചു

മെയ് 20 ന് ബെയ്‌സി പോലീസ് സ്റ്റേഷനിൽ മൂന്ന് എഫ്‌ഐആർ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂർണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ട് പോലീസ് അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

More
More
National Desk 4 years ago
National

കൊവിഡ് ഇല്ലാത്തവരില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുമോ? വിദഗ്ദര്‍ പറയുന്നു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ രോഗം ബാധിക്കും. പ്രമേഹത്തോടൊപ്പം ന്യൂമോണിയപോലുളള മറ്റ് രോഗങ്ങളുളളവരില്‍ സ്ഥിതി വഷളാവാന്‍ സാധ്യതയുണ്ട്.

More
More
Web Desk 4 years ago
National

അലോപ്പതിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബാബാ രാംദേവ്

ബാബാ രാംദേവിന്റെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ് അത് പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 4 years ago
National

ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാന്‍ ബിജെപിയുടെ ശ്രമം- വിടി ബല്‍റാം

കശ്മീരിൽ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച് തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാൻ കഴിയുന്നത്. കശ്മീർ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കിൽ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണ്.

More
More
Web Desk 4 years ago
National

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്

ലക്ഷദ്വീപിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ നിരാശാജനകമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

More
More
Web Desk 4 years ago
National

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറിഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടര്‍ ഉത്തരവിറക്കി

ഡയറി ഫാമുകള്‍ അടക്കുന്നതോടെ സര്‍ക്കാര്‍ ഫാമുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണ് പുതിയ ഉത്തരവെന്ന ആക്ഷേപം ഉയര്‍ന്ന് വരുന്നുണ്ട്. ലക്ഷദ്വീപില്‍ നടപ്പാക്കി വരുന്ന ഫാസിസ്റ്റ് തീരുമാനങ്ങള്‍ക്കെതിരെ കേരളത്തിലും പ്രതിക്ഷേധം ഉയരുന്നുണ്ട്

More
More
Web Desk 4 years ago
National

കര്‍ഷകരുടെ പ്രതിഷേധം ആറുമാസത്തിലേക്ക്; 26-ലെ കരിദിനാചരണത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
National

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് മരണം നാലായി

കോവിഡ് ബാധയുമായി ബന്ധപ്പെട്ട ബ്ലാക്ക് ഫംഗസ് ബാധമൂലം രാജ്യത്ത് 7000 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 8848 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
Web Desk 4 years ago
National

വ്യാജരേഖ ചമച്ച കേസിൽ ബിജെപി വക്താവ് സംപിത് പാത്രക്ക് ഛത്തീസ്​ഗഡ് പൊലീസിന്റെ നോട്ടീസ്

ചോദ്യം ചെയ്യലിന് റായ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 4 years ago
National

യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും- വി ഡി സതീശന്‍

കേരളത്തിന്റെ മണ്ണില്‍ നിന്ന് വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചുമൂടുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 years ago
National

മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവാവിന്റെ മുഖത്തടിച്ച് ജില്ലാ കള്കടർ; മൊബൈൽ എറിഞ്ഞുടച്ചു

സൂരജ്പൂർ ജില്ലാ കളക്ടർ രൺബീർ ശർമ ഐഎഎസാണ് യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More