രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്.
അവഗണിച്ചവര്‍പോലും ഇന്ന് എന്‍റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നത് കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രുതി സിത്താര പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കായി കഴിഞ്ഞ വര്‍ഷം മുതലാണ് മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരം ആരംഭിച്ചത്. ആദ്യമത്സരത്തില്‍ ഫിലിപ്പിന്‍കാരി മേളയായിരുന്നു വിജയി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജൂണില്‍ വെര്‍ച്ച്വലായി മത്സരം നടത്തും
എം.എല്‍.എ ആയതിന് ശേഷം കൊവിഡ് പ്രതിരോധത്തിനായി വിവിധ നടപടികള്‍ കൈകൊണ്ടു, പക്ഷെ എംഎല്‍എ മാരുടെ വാക്കിന് ഒരു വിലയും ലഭിക്കുന്നില്ല. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും