LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 4 years ago
National

മെഹുല്‍ ചോക്‌സി അറസ്റ്റിലായി ; ഇന്ത്യക്ക് കൈമാറുമെന്ന് ഡൊമിനിക്ക

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദിക്കൊപ്പം ചേര്‍ന്ന് 14,000 കോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയതാണ് ഇയള്‍ക്കെതിരെയുളള കേസ്.

More
More
Web Desk 4 years ago
National

അധികാരത്തിലിരിക്കുന്ന വര്‍ഗീയവാദികള്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു- രാഹുല്‍ ഗാന്ധി

ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങളും വിലക്കുകളും ലക്ഷദ്വീപിലെ ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

More
More
Web Desk 4 years ago
National

കൊവിഡ്‌: രണ്ടാം തരംഗത്തില്‍ അനാഥരായത് 577 കുട്ടികള്‍

സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു. കൊവിഡ്‌ രണ്ടാം തരംഗത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട എല്ലാ കുട്ടികളുടെയും ഉത്തരവാദിത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

More
More
National Desk 4 years ago
National

മഞ്ഞും മഴയും കൊണ്ട് അതിര്‍ത്തികളിലിപ്പോഴും ഞങ്ങളുണ്ട് - മൃദുല സുധീരന്‍

എന്നാല്‍ തങ്ങളുടെ ദൈനംദിന ജീവിതമാകെ പാതിവഴിയില്‍ സ്തംഭിപ്പിച്ച് ഗ്രാമങ്ങളില്‍ നിന്ന് ഇരച്ചെത്തിയ കര്‍ഷകര്‍ മാത്രം പോകാന്‍ കൂട്ടാക്കിയില്ല, കൊവിഡ്‌ വ്യാപനത്തിന്‍റെ കാരണക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ മുദ്രകുത്തപ്പെടരുത് എന്ന കരുതലോടെ അവര്‍ ഡല്‍ഹിയില്‍ നിന്ന് അല്പം ഒന്നുങ്ങിനിന്നു

More
More
Web Desk 4 years ago
National

പുതിയ നയങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

പുതിയ സ്വകാര്യത നയം നടപ്പിലാക്കുകയാണെങ്കില്‍ ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത്,ആരോ ആളുകളുടെയും വിരലടയാളം ശേഖരിക്കുന്നത് പോലെയായിരിക്കും.

More
More
National Desk 4 years ago
National

'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നത് കേട്ടില്ലേ' ചാനല്‍ ചര്‍ച്ചയില്‍ ബാബാ രാംദേവിന്റെ വായടപ്പിച്ച് ഡോ. ജയേഷ് ലെലെ

അലോപ്പതി മരുന്നുകള്‍ കഴിച്ചതുകൊണ്ടാണ് രാജ്യത്തെ കൊവിഡ് ബാധിതര്‍ മരണപ്പെടുന്നത് എന്നായിരുന്നു ബാബാ രാംദേവിന്റെ വിവാദ പ്രസ്താവന

More
More
Web Desk 4 years ago
National

സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍

വിരമിക്കാന്‍ ആറു മാസത്തിലധികം ഉള്ളവരെ മാത്രം സിബിഐ തലപ്പത്തേക്ക് പരിഗണിച്ചാല്‍ മതിയെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിലാപാട് എടുത്തിരുന്നു. അതിനാല്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പോലീസ് മേധാവി ബഹ്റയെ പരിഗണിച്ചിരുന്നില്ല. ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍ നിന്ന് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സര്‍ക്കാരിന്‍റെ നിയമന സമിതി തെരഞ്ഞെടുത്തത്.

More
More
Web Desk 4 years ago
National

കര്‍ഷക സമരം ആറുമാസം പിന്നിടുന്നു; ഇന്ന് കരിദിനം

കര്‍ഷക സമരത്തെ തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെയെല്ലാം മറികടന്ന് കര്‍ഷകര്‍ സമരം തുടരുകയാണ്.

More
More
Web Desk 4 years ago
National

ബ്ലാക്ക്‌, വൈറ്റ് ഫംഗസുകള്‍ക്ക് പിന്നാലെ 'യെല്ലോ ഫംഗസും'; കരുതിയിരിക്കുക

യുപിയിലെ ഗാസിയാബാദ് സ്വദേശീയായ 45 കാരനിലാണ് രോഗം ആദ്യം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ്‌ രോഗമുക്തനായ ഇദ്ദേഹത്തില്‍ ബ്ലാക്ക്‌, വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മറ്റ് രണ്ട് ഫംഗസുകളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്.

More
More
Web Desk 4 years ago
National

ദ്വീപ് നിവാസികളുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

സങ്കുചിത താത്പ്പര്യങ്ങൾക്ക് വഴങ്ങി കൊണ്ടാണ് അത്തരം നിലപാടുകൾ എടുക്കുന്നത്. അത് തീർത്തും അപലപനീയമാണ്.

More
More
Web Desk 4 years ago
National

ലക്ഷ​ദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലം മാറ്റം ഹൈക്കോടതി റദ്ദാക്കി

അസി. പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ സർക്കാർ ജോലികൾക്ക് നിയോഗിച്ച ലക്ഷദ്വീപ്അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്

More
More
National Desk 4 years ago
National

14,000 കോടി മുക്കിയ മെഹുല്‍ ചോക്‌സി 'മുങ്ങി'; ക്യൂബയിലേക്ക് കടന്നെന്ന് സൂചന

മെഹുൽ ചോക്സിയെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊതുജനങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും ആന്‍റ്വിഗ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൌണ്‍ പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More