LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

'പിണക്കങ്ങളെല്ലാം പറഞ്ഞുതീർത്തു'; അമരീന്ദര്‍ സിങും സിദ്ദുവും വീണ്ടും കൈകോര്‍ക്കും

ഭിന്നത രൂക്ഷമായശേഷം ഇതാദ്യമാണ്​ ഇരുവരും ഒന്നിച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നയങ്ങൾക്കെതിരെ നവംബർ നാലിന്​ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുവരും പ​ങ്കെടുത്തിരുന്നു.

More
More
National Desk 5 years ago
National

കര്‍ഷക റാലി തുടരുന്നു; ഇന്നും സംഘര്‍ഷം

കർഷകരെ യാതൊരു വിധത്തിലും ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. തലസ്ഥാനത്തേക്കുള്ള വഴികൾ പൊലീസ് മണ്ണും കോൺക്രീറ്റും വെച്ച് അടച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

ഗുജറാത്തിലെ ആശുപത്രിയില്‍ തീപ്പിടുത്തം; 5 കൊവിഡ്‌ രോഗികള്‍ കൊല്ലപ്പെട്ടു

പെട്ടെന്നുണ്ടായ അപകടത്തിന്റെ ഭീതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ പോയതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

More
More
Web Desk 5 years ago
National

കർഷകരെ അതിർത്തിയിൽ തടഞ്ഞതെന്തിനെന്ന് ഹരിയാന സർക്കാറിനോട് പഞ്ചാബ് മുഖ്യമന്ത്രി

കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ ദില്ലിയിലേക്ക് കടക്കുന്നത് തടഞ്ഞ ഹരിയാന സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

More
More
National Desk 5 years ago
National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന്റെ അനിവാര്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്

More
More
National Desk 5 years ago
National

സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; ശ്രീനഗറില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു

ജമ്മുകാശ്മീര്‍ സൈനിക വിഭാഗത്തിലെ ക്വിക്ക് റിയാക്ഷന്‍ ടീമിലെ ജവാന്‍മാര്‍ക്ക് നേരെയാണ് പ്രദേശവാസി കൂടി ഉള്‍പ്പെടുന്ന തീവ്രവാദി സംഘം അക്രമം നടത്തിയത്. വെടിവെപ്പില്‍ രണ്ടു ജവാന്മാര്‍ വീരമൃത്യു വരിച്ചു

More
More
National Desk 5 years ago
National

ഉത്തര്‍ പ്രദേശില്‍ ആറുമാസത്തേക്ക് സമരങ്ങള്‍ നിരോധിച്ചു

അടുത്ത മെയ് മാസം വരെയാണ് നിരോധനം. കൊവിഡ്‌ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് എസ്സെന്‍ഷ്യല്‍ സര്‍വീസ് മേയിന്‍റന്‍സ് ആക്റ്റ് അനുസരിച്ച് സമര പ്രതിഷേധങ്ങള്‍ നിരോധിച്ചത് എന്നാണു സര്‍ക്കാര്‍ ഭാഷ്യം

More
More
News Desk 5 years ago
National

ദില്ലി ചലോ മാര്‍ച്ചിന് അനുമതി നല്‍കാതെ ഡല്‍ഹി പൊലീസ്; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന അതിര്‍ത്തികളില്‍ തമ്പടിച്ച് കര്‍ഷകര്‍. മജ, മാൽവ, ദൊവാബ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കൂട്ടംകൂടിയിരിക്കുന്നത്

More
More
Web Desk 5 years ago
National

കേരളത്തിൽ 6491 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 6491 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്

More
More
News Desk 5 years ago
National

കങ്കണയേയും സഹോദരിയേയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിൻ്റെയും സഹോദരി രം​ഗോലി ചന്ദേലിൻ്റെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി.

More
More
National Desk 5 years ago
National

ആര്‍ത്തലച്ച് നിവാറെത്തുന്നു; തമിഴ്നാടില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

നിലവിൽ തീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ച നിവാർ ഇപ്പോൾ തമിഴ്നാടിന്‍റെ തെക്ക് കിഴക്കൻ മേഖലയിലേക്കാണ് നീങ്ങുന്നത്.

More
More
National Desk 5 years ago
National

പുതിയ വിദ്യാഭ്യാസ നയത്തില്‍ സംവരണമില്ല: പ്രധാനമന്ത്രിക്ക് യച്ചൂരി കത്തുനല്‍കി

നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയരേഖയില്‍ ഒരിടത്തും പിന്നോക്ക സംവരണത്തെ കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ ആശങ്കയറിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്തുനല്‍കി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More