LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

സിഎഎക്കെതിരെ ആസാമില്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു

സി‌എ‌എ നടപ്പാക്കിയതിന്റെ ഒന്നാം വാർ‌ഷികദിനമായ ഡിസംബർ 12 ന്‌ ഏകോപന സമിതി (സി‌സി‌എ‌സി‌സി) സംയുക്ത പോരാട്ടത്തിനായുള്ള പൊതു അപ്പീൽ നൽകും.

More
More
Web Desk 5 years ago
National

രാഷ്ട്രീയ പ്രവേശനത്തില്‍ ഉടൻ തീരുമാനമെന്ന് രജീനീകാന്ത്

രജനി മക്കള്‍ മന്ദ്രത്തിന്റെ മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്

More
More
National Desk 5 years ago
National

ബ്രിട്ടീഷ്‌ അക്കാദമി ഓഫ് ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ആര്‍ട്സ് ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍

ബാഫ്റ്റയുടെ ഇന്ത്യന്‍ അംബാസിഡറായി എ ആര്‍ റഹ്മാന്‍. നെറ്റ്ഫളിക്‌സിന്റെ പിന്തുണയോടെ ഇന്ത്യയിലെ സിനിമ, ടെലിവിഷന്‍, ഗെയിം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.

More
More
National Desk 5 years ago
National

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്തത് 38,772 കേസുകള്‍

രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 94,31,691ആയി. 443 പേര്‍ക്ക് കൂടെ ജീവന്‍ നഷ്ടമായതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,37,139 ആയി.

More
More
National Desk 5 years ago
National

6.7 കോടി രൂപയുടെ ഭാവനവായ്പ്പ തട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍

6.7 കോടി രൂപയുടെ തട്ടിപ്പ് ; ഒരാള്‍ അറസ്റ്റില്‍ .സുനില്‍ ആനന്ദ് എന്നയാളാണ് അറസ്റ്റിലായത്. ആള്‍മാറാട്ടം നടത്തിയാണ് ധനകാര്യകമ്പനികളില്‍ നിന്ന് ഇയാള്‍ 6.7 കോടി രൂപ വായ്പ്പയെടുത്തത്

More
More
National Desk 5 years ago
National

തുടര്‍ച്ചയായി നാലാം ദിവസവും പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

More
More
National Desk 5 years ago
National

കനത്ത മഴയും കാറ്റും ഉണ്ടാകും; തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അപകടകരമാം വിധം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

More
More
National Desk 5 years ago
National

കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കൊവിഡ് ബാധിച്ച് ബിജെപി എംഎല്‍എ രാജ്‌സമന്ദ് കിരണ്‍ മഹേശ്വരി അന്തരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. ഞായറാഴ്ച്ച ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

More
More
National Desk 5 years ago
National

'കേന്ദ്രം നിരുപാധികം കര്‍ഷകരുമായി ചര്‍ച്ച നടത്തണം': അരവിന്ദ് കേജരിവാള്‍

ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹി വിട്ട ആഭ്യന്തരമന്ത്രി അമിത് ഷാ കാണിച്ചത് തികഞ്ഞ നിരുത്തരവാദിത്തമാണെന്ന് എഎപി വക്താവ് സൗരവ് ഭരദ്വാജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

More
More
National Desk 5 years ago
National

മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ കേസ് റജിസ്റ്റര്‍ ചെയ്ത് യുപി പോലീസ്

20 വയസ്സുകാരിയായ തന്റെ മകളെ മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അഹമ്മദ് നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.

More
More
National Desk 5 years ago
National

ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍

ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍ .കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് കര്‍ഷകരുടെ വന്‍ പ്രക്ഷോപമാണ് നടക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്കിരിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധിയാണ് കര്‍ഷകര്‍ തളളിയത്.

More
More
National Desk 5 years ago
National

പ്രശാന്ത് ഭൂഷണെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍

പ്രശാന്ത് ഭൂഷണെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ടെയ്ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്റ്റര്‍ നല്‍കിയതിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More