LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ജമ്മു കാശ്മീരിലെ ഭൂമി വില്പന: ഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയില്‍

സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ജമ്മുകാശ്മീരില്‍ സ്ഥലം വാങ്ങാന്‍ അനുവദിച്ചു കൊണ്ടുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത് റദ്ടാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹമ്മദ്‌ യൂസഫ്‌ തരിഗാമിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്

More
More
International Desk 5 years ago
National

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി.കര്‍ഷകരെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നാണ് കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത്. ഗുരുനനാക്കിന്റെ 551ാം ജന്മവാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
National Desk 5 years ago
National

ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദില്‍ വോട്ടിംഗ് പുരോഗമിക്കുന്നു.74.67 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക.

More
More
National Desk 5 years ago
National

ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി

ജമ്മുകശ്മീരില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. 43 ജില്ലാ കൗണ്‍സിലുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനും മുന്‍ ധനമന്ത്രി അല്‍താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം.

More
More
National Desk 5 years ago
National

കര്‍ഷക സമരം: ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അഖിലേന്ത്യാ പണിമുടക്കെന്ന് ഓള്‍ ഇന്ത്യ ടാക്സി യൂണിയന്‍

രണ്ട് ദിവസത്തിനകം ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് യൂണിയൻ പ്രസിഡന്റ് ബൽവന്ത് സിംഗ് ഭുള്ളർ ആവശ്യപ്പെട്ടത്.

More
More
Web Desk 5 years ago
National

കാര്‍ഷിക നിയമം റദ്ദാക്കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് ആര്‍എല്‍പി

വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കിയില്ലെങ്കില്‍ തങ്ങള്‍ മുന്നണി വിടുമെന്ന് മുതിര്‍ന്ന ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവല്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 5 years ago
National

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരെ ബഹദൂര്‍പൂരിനു സമീപമുളള കാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.

More
More
National Desk 5 years ago
National

പിതാവിന്റെ ആരോപണങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് ഷെഹ്ല റാഷിദ്

കശ്മീരിൽ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് ഷെഹല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് പിതാവായ അബ്ദുൾ റാഷിദ് ഷോറ ആരോപിക്കുന്നത്.

More
More
National Desk 5 years ago
National

കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കു; കേന്ദ്രത്തോട് നിതീഷ് കുമാര്‍

കര്‍ഷകരുടെ ആശങ്കകള്‍ ഇല്ലാതാക്കു; കേന്ദ്രത്തോട് നിതീഷ് കുമാര്‍. കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളമുളള കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധം ആറു ദിവസം പിന്നിടുകയാണ്.

More
More
National Desk 5 years ago
National

കര്‍ഷക പ്രക്ഷോഭം: ഇന്നുമുതല്‍ സംസ്ഥാനതലത്തിലും സമരം; ഡല്‍ഹിയിലേക്ക് സമരക്കാരുടെ ഒഴുക്ക് ശക്തം

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിയ തള്ളിയതിനുപിന്നാലെ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലേക്ക് കര്‍ഷകരുടെ കൂട്ട പ്രയാണം ആരംഭിച്ചു. സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നടപടികള്‍ കടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനും തയാറായി ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ തമ്പടിച്ച തോടെ കേന്ദ്രസര്‍ക്കാര്‍ നിസ്സഹായാവസ്ഥയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്

More
More
National Desk 5 years ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.

More
More
National Desk 5 years ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More