LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

കർഷക സംഘടനകൾക്ക് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചരിത്രമാണുള്ളതെന്ന് ഹരിയാന പോലീസ്

സംഘടനകള്‍ ക്രമസമാധാന പ്രതിസന്ധി സൃഷ്ടിക്കുകയും പൊതുസമാധാനത്തെ അസ്വസ്ഥമാക്കുകയും ചെയ്യാറുണ്ടെന്നാണ് പോലീസ് അവകാശപ്പെട്ടത്.

More
More
National Desk 5 years ago
National

മുംബൈയിലെ പള്ളികളില്‍ ഇന്ന് മുതൽ ഞായറാഴ്ച കുര്‍ബാന പുനരാരംഭിക്കും

സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാസ്കുകള്‍ നിർബന്ധമാക്കിയിട്ടുണ്ട്. പള്ളികളിൽ പ്രവേശിക്കുന്നവർ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണെന്നും പള്ളി അധികാരികള്‍ അറിയിച്ചു.

More
More
National Desk 5 years ago
National

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പ്രഖ്യാപനം നാളെ

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പ്രഖ്യാപനം നാളെ.രജനി മക്കള്‍ മന്‍ട്രം(ആര്‍എംഎം) ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാവും പ്രഖ്യാപനമുണ്ടാവുക

More
More
National Desk 5 years ago
National

ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപി അജണ്ട; രാഹുല്‍ ഗാന്ധി

ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപി അജണ്ട; രാഹുല്‍ ഗാന്ധി. ബിജെപി-ആര്‍എസ്എസ് കാഴ്ച്ചപ്പാടില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം ലഭിക്കരുതെന്നാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

More
More
National Desk 5 years ago
National

രാജ്യത്ത് 93.51 ലക്ഷം കൊവിഡ് രോഗികള്‍; 1.36 ലക്ഷം പേര്‍ മരിച്ചു

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 93.51 ലക്ഷമായി; 1.36 ലക്ഷം പേര്‍ മരിച്ചു.മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത്.

More
More
National Desk 5 years ago
National

ടെലിവിഷന്‍ താരം ദിവ്യ ഭാട്‌നഗറിന് കൊവിഡ് സ്ഥിരീകരിച്ചു; നില അതീവഗുരുതരം

ടെലിവിഷന്‍ താരം ദിവ്യ ഭാട്‌നഗറിന് കൊവിഡ് സ്ഥിരീകരിച്ചു; നില അതീവഗുരുതരം.സ്റ്റാര്‍ പ്ലസ് ചാനലിലെ യെ രിഷ്താ ക്യാ കെഹ്‌ലാത്താ ഹെ എന്ന സീരിയലിലൂടെ പ്രശസ്തയായ ദിവ്യ ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയിലാണ്

More
More
National Desk 5 years ago
National

ചത്തീസ്ഗണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് അസി.കമാന്‍ഡര്‍ നിതിന്‍ ഭാലേറാവു ആണ് വീരമൃത്യു വരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗണ്ഡിലെ സുക്മാ ജില്ലയിലാണ് മാവോയിസ്റ്റുകളും സിആര്‍പിഎഫ് ജവാന്‍മാരുമായി ഏറ്റുമുട്ടലുണ്ടായത്.

More
More
National Desk 5 years ago
National

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് സമരം മാറ്റല്‍; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്

സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തേക്ക് സമരം മാറ്റല്‍; കര്‍ഷക സംഘടനകളുടെ തീരുമാനം ഇന്ന്.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബുറാഡി നിരങ്കാരി മൈതാനമാണ് കര്‍ഷക പ്രക്ഷോഭത്തിന് അനുവദിച്ചിരിക്കുന്നത്.

More
More
National Desk 5 years ago
National

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാളിലെ 25 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്

പശ്ചിമ ബംഗാളില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനൂപ് മാജിയുടെ താമസസ്ഥലം കേന്ദ്രീകരിച്ചാണ് ഓഫീസുകള്‍ക്കും കൂട്ടാളികള്‍ക്കുമായുളള തിരച്ചില്‍ നടക്കുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉടന്‍ റെയ്ഡുകള്‍ ആരംഭിക്കും.

More
More
National Desk 5 years ago
National

വ്യത്യസ്ത മതത്തില്‍പെട്ടവര്‍ തമ്മിലുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയുളള ഓര്‍ഡിനന്‍സിന് യുപി ഗവര്‍ണറുടെ അനുമതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുളള കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.

More
More
National Desk 5 years ago
National

'എന്റെ ഹിന്ദുത്വ നിർവചനം മാറി': ഉദ്ധവ് താക്കറെ

സഖ്യകക്ഷികളുടെ ആശയങ്ങൾ വ്യത്യസ്തമായേക്കാം. എന്നാൽ, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവുമാണ് 3 പാർട്ടികളുടെയും അജൻഡ. ഒരുമിച്ചു നിന്നവരുടെ ചതിയും കുതികാൽവെട്ടുമാണു കഴിഞ്ഞ വർഷത്തെ മറക്കാനാകാത്ത സംഭവം.

More
More
Web Desk 5 years ago
National

പോലീസ് കർഷകനെ തല്ലുന്ന വൈറല്‍ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് രാഹുൽ ഗാന്ധി

നീല തപ്പാവണിഞ്ഞ് സിക്കുകാരനായ കർഷകൻ അക്ഷോഭ്യനായി പൊലീസ് മർദ്ദനത്തെ നേരിടുന്ന ചിത്രമാണ് രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More