സുപ്രീം കോടതി മുതല്‍ താഴോട്ടുള്ള എല്ലാ കോടതികളിലും വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കണം. സുപ്രീം കോടതില്‍ ഇന്നോളം ഒരു വനിതാ ചീഫ്ജസ്റ്റിസ് ഉണ്ടായിട്ടില്ല. ആകെ സുപ്രീം കോടതില്‍ 34 ജഡ്ജിമാരാണ് ഉള്ളത്. ഇതില്‍ വെറും രണ്ടുപേര്‍ മാത്രമാണ് വനിതകള്‍ - അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍
വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.
ചര്‍ച്ച പരാജയം; നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍.ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രധിഷേധം ഏഴാം ദിവസത്തിലേക്ക്. ഇന്നലെ കേന്ദ്രവുമായുളള ചര്‍ച്ച പരാജയപ്പെട്ടതോടെ ദില്ലി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.