LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ജമ്മു കശ്മീരില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്

ആകെയുള്ള 280 ജില്ലാ കൗണ്‍സിലുകളില്‍ 43 എണ്ണത്തിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പോളിംഗ് ഉച്ചവരെയാണ് ക്രമപ്പെടുത്തിയിരിക്കുന്നത്

More
More
National Desk 5 years ago
National

സ്റ്റാൻ സ്വാമിക്കായി സ്ട്രോയും സിപ്പർ കപ്പും ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാൻ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ അദ്ദേഹം കളവാണ് പറയുന്നതെന്നും അവ എടുത്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു.

More
More
News Desk 5 years ago
National

'നമ്മള്‍ പട്ടിണി കിടക്കാതെ കാത്തവരാണ്, അവരെ കേള്‍ക്കൂ'; കര്‍ഷകര്‍ക്കെതിരെയുള്ള പോലീസ് അതിക്രമത്തിനെതിരെ വാമിഖ

മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം.

More
More
National Desk 5 years ago
National

കര്‍ഷക സമരം: ജലപീരങ്കി ഓഫ് ചെയ്ത ഹീറോയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്

കര്‍ഷക സമരം: ജലപീരങ്കി ഓഫ് ചെയ്ത ഹീറോയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്. 26കാരനായ നവ്ദീപ് സിംഗിന്റെ വീഡിയോയാണ് വൈറലായത്

More
More
National Desk 5 years ago
National

ലോകത്ത് ഒരു ഗവണ്‍മെന്റിനും കര്‍ഷകരെ തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ലോകത്ത് ഒരു ഗവണ്‍മെന്റിനും കര്‍ഷകരെ തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി.അഹങ്കാരം സത്യവുമായി ഏറ്റുമുട്ടുമ്പോളൊക്കെ പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു

More
More
Web Desk 5 years ago
National

കേന്ദ്രം മുട്ടുമടക്കുന്നു; കര്‍ഷക മാര്‍ച്ച് തലസ്ഥാനത്ത് പ്രവേശിക്കും

കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് തടയാനുള്ള പോലിസ് നടപടികള്‍ തീര്‍ത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാനും ബുറാഡിയില്‍ നീരങ്കാരി സ്റ്റേഡിയത്തില്‍ പൊതുയോഗം നടത്താനും കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്

More
More
National Desk 5 years ago
National

രാജ്യത്തെ കൊവിഡ് പ്രതിരോധം അടിക്കടി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി

രാജ്യത്തെ കൊവിഡ് മോശത്തില്‍ നിന്ന് മോശത്തിലേക്കെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം.കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു

More
More
Web Desk 5 years ago
National

കര്‍ഷക മാര്‍ച്ച്; ജയിലുകള്‍ തികയില്ല സ്റ്റേഡിയം വേണമെന്ന് പൊലിസ്

സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങുകയാണ്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു

More
More
International Desk 5 years ago
National

കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു

കടുത്ത ലോക്ടൗണ്‍ നിയന്ത്രണങ്ങള്‍; ഓസ്‌ട്രേലിയയില്‍ കൊവിഡ് ഭീതി ഒഴിയുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ കൊവിഡ് നിയന്ത്രണങ്ങളാണ് രോഗത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്

More
More
National Desk 5 years ago
National

കങ്കണക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; ഉദ്ധവ്‌ സര്‍ക്കാരിന് തിരിച്ചടി

നടി കങ്കണയുടെ ഓഫീസിനെതിരെയുളള ബിഎംസിയുടെ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബറില്‍ കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനായി നല്‍കിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്

More
More
National Desk 5 years ago
National

'നിവാര്‍' ഭീതിയൊഴിഞ്ഞു; അടുത്തത് 'ബുര്‍വി'

'ബുര്‍വി' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം.

More
More
National Desk 5 years ago
National

ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി

ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More