മനുഷ്യക്കടത്ത് നടത്തിയ പാക് പ്രവാസികള്‍ക്ക് ഖത്തറില്‍ 10 വര്‍ഷം തടവും 2 ലക്ഷം പിഴയും
മനുഷ്യക്കടത്ത് നടത്തി ഇരകളെ കടുത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുകയും അടിമവേല ചെയ്യിക്കുകയും ചെയ്ത കേസില്‍ രണ്ടു പാക് പ്രവാസികള്‍ക്ക് ഖത്തര്‍ കോടതി കടുത്ത ശിക്ഷ വിധിച്ചു.
‘നിയമ ഭേദഗതി നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന് എതിരാവില്ല’- മുഖ്യമന്ത്രി
പൊലീസ് നിയമഭേദഗതിയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി. ഭേദഗതിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെയാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
'ഗോബാക്ക് അമിത്ഷാ'; ചെന്നൈയിലെത്തിയെ ആഭ്യന്തര മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് 'ഗോബാക്ക് അമിത്ഷാ' ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗ്
ബാങ്ക് മാനേജറെ ബന്ദിയാക്കി 60 ലക്ഷം രൂപ കൊളളയടിച്ചു
മാനേജറെ ബന്ധിയാക്കി 60 ലക്ഷം രൂപ കൊളളയടിച്ചു.അസമിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. ആയുധധാരികളായിരുന്ന കവര്‍ച്ചാസംഘത്തിന്റെ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്.