ഗുജറാത്തിലും വളരെ ദയനീയമായ പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്, യുപിയിലെ ചില മണ്ഡലങ്ങളില്‍ വെറും 2% വോട്ടാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ആത്മപരിശോധന നടത്താത്തവര്‍ ഇനി എപ്പോഴാണ് അത് നടത്തുക എന്നും കപില്‍ സിബല്‍
രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ പ്രതിഭയാണ് സൗമിത്ര ചാറ്റര്‍ജി. അഭിനേതാവ് കവി എഴുത്തുകാരന്‍ തുടങ്ങി ഒട്ടേറേ മേഖലകളില്‍ തന്റെ വ്യക്തിമുത്ര പതിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യമൊക്കെ ആരോഗ്യനില തൃപ്തികരമായിരുന്നു.
ഡല്‍ഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 468 ആയി ഉയര്‍ന്നു. ഇത് കൊറോണ വൈറസ് അണുബാധയുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദസംഘത്തിന്റെ മുന്നറിയിപ്പുണ്ട്. രക്തസമ്മര്‍ദവും അസ്ത്മയും പോലുളള അസുഖങ്ങള്‍ക്കും വായുമലിനീകരണം കാരണമാകും.