വേണ്ടത്ര അഭിരുചിയില്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമ
എ പ്രോമിസ്ഡ് ലാൻഡ്' (A Promised Land') എന്ന ഓർമക്കുറിപ്പിലാണ് മുൻ അമേരിക്കൻ പ്രസിഡന്റ് രാഹുലിനെകുറിച്ച് അഭിപ്രായം രേഖപ്പെടുത്തത്തിയത്. മൻമോഹൻ സിങ്ങിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.