LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഒവൈസി ബിജെപിയുടെ ഏജന്റാണ് - കവി മുനവ്വര്‍ റാണ

ഒവൈസിയെ പോലുളള നേതാക്കള്‍ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുന്നു എന്ന് കവി മുനവ്വര്‍ റാണാ

More
More
National Desk 5 years ago
National

രാഹുലിനെ കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല - കോണ്‍ഗ്രസ്

വ്യക്തികൾ അവരുടെ പുസ്തകങ്ങളിൽ നടത്തിയ പരാമർശങ്ങളോട് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല വ്യക്തമാക്കി.

More
More
National Desk 5 years ago
National

'കോടിയേരി മാറിനില്‍ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾമൂലം, വിവാദങ്ങള്‍ വേണ്ട'; സീതാറാം യെച്ചൂരി

കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ വാർത്താക്കുറിപ്പിൽ കാര്യങ്ങൾ വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.

More
More
National Desk 5 years ago
National

ട്രാവലർ നദിയിലേക്ക് മറിഞ്ഞ് മഹാരാഷ്ട്രയില്‍ 5 മലയാളികള്‍ മരിച്ചു

ഗോവയില്‍ നിന്ന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു.

More
More
National Desk 5 years ago
National

യുവ പ്രതിഭകള്‍ക്കായി ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണം - രാഹുല്‍ ദ്രാവിഡ്‌

ടീമുകളുടെ എണ്ണം കൂടിയാൽ മാത്രമേ ക്രിക്കറ്റില്‍ അവസരം കാത്തിരിക്കുന്ന എല്ലാവർക്കും അവസരം ലഭിക്കൂ എന്നും ഇത് ഒരിക്കലും ഐപിഎല്ലിന്റെ നിലവാരം തകരാൻ ഇടയാക്കില്ലെന്നും രാഹുൽ ദ്രാവിഡ്

More
More
National Desk 5 years ago
National

അതിര്‍ത്തിയില്‍ പാക് ആക്രമം; 5 സൈനികരടക്കം 11 പേര്‍ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി

More
More
National Desk 5 years ago
National

കാര്‍ഷിക നിയമം: പഞ്ചാബില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി

പ്രക്ഷോഭകര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം സ്തംഭിപ്പിക്കുന്നതിലേക്ക് എത്തിയിട്ട് ദിവസങ്ങളായി. ട്രെയിനുകള്‍ പലതും ട്രാക്കില്‍ തന്നെ കിടക്കുകയും ദിവസങ്ങളോളം വൈകുകയും ചെയ്യ്ന്നതിനാല്‍ നോര്‍ത്തേണ്‍ റെയില്‍വേ 41 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

More
More
National Desk 5 years ago
National

'ഉത്സവ ദിവസങ്ങളിൽ 2 മണിക്കൂർ പച്ച നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കാം'- സുപ്രീം കോടതി

വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്സവ ദിവസങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കരുത് എന്ന തെലങ്കാന ഹൈക്കോടതി വിധിയെ പരാമർശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

More
More
National Desk 5 years ago
National

ബീഹാര്‍: നിതീഷ് ഇടയുന്നു; എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷം

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

More
More
National Desk 5 years ago
National

ഇന്ത്യയിൽ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം സ്ഥാപിക്കുമെന്ന് ഡബ്ല്യൂ.എച്ച്.ഒ

അഞ്ചാമത് ആയുർവേദ ദിനത്തിന്റെ ഭാഗമായി ജയ്പ്പൂരിലും ജംനാനഗറിലുമായി നിർമ്മിച്ച ആയുർവേദ സ്ഥാപനങ്ങൾ പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രെയേസസ് ഇക്കാര്യം പറഞ്ഞത്.

More
More
National Desk 5 years ago
National

'മാപ്പ് പറയില്ല, പിഴയടക്കില്ല'; കോടതിയലക്ഷ്യ കേസില്‍ കുണാല്‍ കമ്ര

സംസാര സ്വാതന്ത്ര്യത്തിന് പേരുപറഞ്ഞ് സുപ്രീം കോടതിക്കും ജഡ്ജിമാർക്കെതിരെ എന്തും പറയാമെന്നാണ് ജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെന്ന് ജസ്റ്റിസ്‌ വേണുഗോപാൽ ആരോപിച്ചു.

More
More
National Desk 5 years ago
National

അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തതില്‍ പ്രതികരിച്ച് ട്വിറ്റര്‍

മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്തത് അശ്രദ്ധമായ പിഴവാണെന്ന് ട്വിറ്റര്‍

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More