മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്‍റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മകന്‍ അനില്‍ ആന്‍റണിയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്
ആരോപണങ്ങള്‍ക്കിടെ ബെല്ലാരി ജില്ല വിഭജിച്ച് കര്‍ണാടക സര്‍ക്കാര്‍
നിലവില്‍ ബെല്ലാരി ജില്ലയുടെ ഭാഗമായ വിജയനഗര്‍ പുതിയ ജില്ലയാകുന്നതോടെ കര്‍ണാടകയില്‍ ജില്ലകളുടെ എണ്ണം 31 ആകും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസത്തില്‍തന്നെ അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു
മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാർഹിക, കർഷകക്ഷേമ വകുപ്പുകളാണ് 'പശു മന്ത്രിസഭ'-യില്‍ ഉണ്ടാവുക. ഈ മന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോപഷ്ടമി ദിനത്തിൽ
മുന്‍ കേന്ദ്രമന്ത്രി ജയ്സിംഗ് ഗെയ്ക്ക് വാദ് പാട്ടീല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു
യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ജയ്സിംഗ് ഗെയ്ക്ക്വാദ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രിയുമായിരുന്നു.1973 മുതല്‍ ജനസംഘവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്
ബിജെപി എംപിയുടെ ചെറുമകള്‍ ദീപാവലി ആഘോഷത്തിനിടെ പൊള്ളലേറ്റ് മരിച്ചു
ആറ് വയസുകാരി വീട്ടിലെ മറ്റ് കുട്ടികളുമൊത്ത് ടെറസില്‍ ദീപാവലി ആഘോഷിക്കുകയായിരുന്നു. അതിനിടെ പടക്കത്തില്‍നിന്നുമുള്ള തീ വസ്ത്രത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിജെപിയില്‍ നിന്ന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍
14 അംഗ മന്ത്രി സഭയും നിതീഷിനോപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്ന് രണ്ടുപേര്‍ ഉപ മുഖ്യമന്ത്രിമാരായി അധികാരമേറ്റു. രേണു ദേവി, തര്‍കിഷോര്‍ എന്നിവരാണ് ഉപ മുഖ്യമന്ത്രിമാരായത്
പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി കരുണാനിധിയുടെ മകൻ എം. കെ. അളഗിരി
ഡിഎംകെയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചാണ് പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അളഗിരി അറിയിച്ചു. എൻഡിഎയോടൊപ്പമുള്ള സഖ്യമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.