രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 47,905 കൊവിഡ് കേസുകള്‍
രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 86,83,917 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 550 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
പാംഗോങില്‍നിന്നും പിന്മാറാമെന്ന് ചൈന; സ്വാഗതം ചെയ്ത് ഇന്ത്യ
പാംഗോങ് മേഖലയിൽ വിന്യസിച്ചിരിക്കുന്ന മിസൈൽ അടക്കമുള്ള സന്നാഹങ്ങൾ 3 ഘട്ടങ്ങളായി പിന്‍വലിക്കാനാണ് ധാരണ. അതി കഠിന ശൈത്യത്തെ അതിജീവിച്ചുകൊണ്ടാണ് ഇരു സൈന്യവും അതിര്‍ത്തി സംരക്ഷിക്കുന്നത്
ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന്‍ മനുസ്മൃതി വിരുദ്ധ പ്രസ്താവന നടത്തിയെന്നും ഇതുകൊണ്ട് പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അർണബിന് ആത്മഹത്യാപ്രേരണകേസിൽജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പടക്ക നിരോധനത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
ഉത്സവങ്ങൾ പ്രധാനമാണെന്ന് മനസിലാക്കുന്നു എന്നാൽ ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളതെന്ന് ജസ്റ്റിസ് സിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.