LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് റായ്ഗഡ് പൊലീസ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

More
More
National Desk 5 years ago
National

ദീപാവലിക്ക് ശേഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ

ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ പുനരാരംഭിക്കുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറന്നേക്കും.

More
More
National Desk 5 years ago
National

'അമേരിക്കയിൽ സംഭവിച്ചതിന് സമാനമായ മാറ്റമാണ് ഇന്ത്യയിലും ആവശ്യം'- പ്രശാന്ത്‌ ഭൂഷണ്‍

ഇന്ത്യക്ക് നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ അമേരിക്കയിൽ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയിലും സംഭവിക്കണമെന്നാണ് പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടത്.

More
More
National Desk 5 years ago
National

തുടക്കം ട്രംപിന് വേണ്ടി പ്രചരണം; ഒടുക്കം ബൈഡന് ആശംസയറിയിച്ച് നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ്‌ കമല ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

More
More
National Desk 5 years ago
National

ജോ ബൈഡനും കമല ഹാരിസിനും ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

ജോ ബൈഡൻ അമേരിക്കയെ ഒന്നിപ്പിച്ച് വ്യക്തമായ ദിശാബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇന്ത്യൻ പാരമ്പര്യമുള്ള കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

More
More
Web Desk 5 years ago
National

ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുന്നു

ബിനീഷിന്റെ വീട്ടിൽ നിന്ന് മയക്കുരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ബാങ്ക് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.

More
More
National Desk 5 years ago
National

റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യം വീടുകളില്‍ തിരിച്ചെത്തിച്ച് ആന്ധ്ര പ്രദേശ്‌

വഴിയരികിൽ ചപ്പുചവറുകൾ നിക്ഷേപിക്കുന്നവരുടെ വീട്ടിൽ മാലിന്യം തിരികെ കൊണ്ടിട്ടാണ് കക്കിന്റ മുൻസിപ്പൽ അധികൃതർ വ്യത്യസ്ത ശിക്ഷാരീതി നടപ്പാക്കിയത്.

More
More
Web Desk 5 years ago
National

രാജീവ് ഗാന്ധി കൊലപാതക കേസ് : അന്തിമ തീരുമാനം കോടതിയ്ക്ക് മാത്രം

രാജീവ് ഗാന്ധി കൊലപാതക കേസ് : പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധന്ധിച്ച തീരുമാനം കോടതിയ്ക്ക് മാത്രം

More
More
National Desk 5 years ago
National

രാജ്യത്ത് 84 ലക്ഷം കടന്ന് കൊവിഡ്‌ കണക്കുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,356 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 84,62,081 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
National Desk 5 years ago
National

'പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ 47ല്‍ ആകാമായിരുന്നു': ഫാറൂഖ് അബ്ദുള്ള

ജമ്മു കശ്മീര്‍ പാകിസ്താനൊപ്പം പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് 1947ല്‍ ആവാമായിരുന്നു. ആരും തടയുമായിരുന്നില്ല. പക്ഷേ ഞങ്ങളുടെ രാജ്യം മഹാത്മാഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യയല്ല- ഫാറൂഖ് അബ്ദുള്ള

More
More
News Desk 5 years ago
National

പടക്ക നിരോധനം: കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം : കോടികള്‍ നഷ്ടമെന്ന് വ്യാപാരികള്‍

More
More
National Desk 5 years ago
National

കൊവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

എല്ലാ അഭയാർത്ഥികൾക്കും പൗരത്വം ലഭിക്കുമെന്നും നിയമം നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More