LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ബിജെപി നടത്തിയ വെട്രിവേൽ യാത്ര പൊലീസ് തടഞ്ഞു

നിരോധനാജ്ഞ മറികടന്ന് താഴിനാട്ടിൽ ബിജെപി നടത്തിയ വെട്രിവേൽ യാത്ര പൊലീസ് തടഞ്ഞു. തമിഴ്നാട് ബിജെപി അധ്യക്ഷൻ മുരുകൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.

More
More
National Desk 5 years ago
National

ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിയ്ക്കരുത് - കല്‍ക്കട്ട ഹൈക്കോടതി

പടക്കങ്ങൾ പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കൊവിഡ് രോഗികളുടെ ആരോഗ്യനില വഷളാക്കാനിടയാക്കുമെന്നും ഉദ്യോഗസ്തര്‍ ചൂണ്ടിക്കാട്ടി.

More
More
National Desk 5 years ago
National

സ്കൂൾ തുറന്നതിന് പിന്നാലെ ആന്ധ്രയില്‍ വിദ്യാർഥികൾക്കിടയില്‍ കൊവിഡ് രൂക്ഷമാകുന്നു

ആന്ധ്ര പ്രദേശിൽ സ്കൂൾ തുറന്നതിനു പിന്നാലെ 829 അദ്ധ്യാപകർക്കും 525 വിദ്യാർഥികൾക്കും കൊവിഡ്. 9,10 ക്ലാസുകള്‍ പുനരാരംഭിച്ചതോടെയാണ്‌ ആന്ധ്രയില്‍ കൊവിഡ്‌ വ്യാപനം രൂക്ഷമായത്.

More
More
National Desk 5 years ago
National

ഡല്‍ഹിയില്‍ കൊവിഡ്‌ ഉടന്‍ അവസാനിക്കും - അരവിന്ദ് കെജ്റിവാള്‍

ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്നത് കൊവിഡിന്റെ മൂന്നാം ഘട്ടമാണെന്നു നേരത്തെ പ്രഖ്യാപിച്ച മുഖ്യമന്ത്രി കെജ്റിവാള്‍ ഈ മൂന്നാം ഘട്ടം അതിന്റെ അവസാനത്തിലാണെന്ന് മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

More
More
News Desk 5 years ago
National

ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവെച്ചു

കേസ് ഇന്ന് പരി​ഗണിക്കാനിരിക്കെ രണ്ടാഴ്ച കൂടി കേസ് മാറ്റിവെക്കണമെന്ന് സിബിഐ അധ്യക്ഷൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു

More
More
National Desk 5 years ago
National

തെരുവില്‍ നിന്നും പതിനാറായിരം കുട്ടികളെക്കൂടി രക്ഷപ്പെടുത്തി ആന്ധ്രപ്രദേശ് പോലീസ്

തെരുവില്‍ കഴിയുന്ന പതിനാറായിരം കുട്ടികളെ ആന്ധ്ര പ്രദേശ് പോലീസ് രക്ഷപ്പെടുത്തി. കെവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബാലവേല ചെയ്യുന്ന കുട്ടികളെയടക്കം 'ഓപ്പറേഷന്‍ മുസ്‌കാന്‍' വഴി രക്ഷപ്പെടുത്തിയത്.

More
More
National Desk 5 years ago
National

മൂന്ന് റഫാല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി

മൂന്ന് റഫാല്‍ വിമാനങ്ങള്‍കൂടി ഇന്ത്യന്‍ മണ്ണിലെത്തി. ഫ്രാന്‍സില്‍ നിന്നും ബുധനാഴ്ച്ച രാത്രിയാണ് മൂന്ന് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്.

More
More
National Desk 5 years ago
National

ബിജെപി നടത്താനിരുന്ന വേൽ യാത്രക്ക് സർക്കാർ അനുമതി നിഷേധിച്ചു

മദ്രാസ് ഹൈക്കോടതിയിലാണ് യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്.

More
More
National De 5 years ago
National

കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രാജനീകാന്ത് വ്യക്തമാക്കി.

More
More
National Desk 5 years ago
National

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

More
More
News Desk 5 years ago
National

വിരാട് കോഹ്ലിയ്ക്ക് മുപ്പത്തിരണ്ടാം പിറന്നാള്‍; പിറന്നാളാഘോഷം യുഎഇയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുപ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യന്‍ പ്രീമിയന്‍ ലീഗിന്റെ മത്സരങ്ങള്‍ക്കായി യുഎയിയിലാണ് വിരാട് ഇപ്പോള്‍

More
More
Web Desk 5 years ago
National

അർണബിന് ജാമ്യം ഇല്ല; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി

കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് ഹൈക്കോടതിയിൽ ഹർജി നൽകി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More