രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും വര്‍ധനവ്; 24 മണിക്കൂറിനുള്ളില്‍ 50,209 കൊവിഡ് കേസുകള്‍
രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 83,64,086 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 704 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് ഹൈവൈ ഉപരോധിക്കും
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുളള പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഹരിയാന. ഹരിയാനയില്‍ നിന്നുളള കര്‍ഷക സംഘടനകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെ ദേശിയപാത ഉപരോധിച്ച് പ്രതിഷേധിക്കും