LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

സുശാന്തിന്റെ മാനസികാരോഗ്യം മോശമായത് സഹോദരികള്‍ നല്‍കിയ മരുന്നിലാവാമെന്ന് പോലിസ്

സുശാന്തിന്റ മാനസികാരോഗ്യം മോശമായത് സഹോദരികള്‍ നല്‍കിയ മരുന്നിലാവാമെന്ന നിഗമനത്തില്‍ മുംബൈ പോലിസ്

More
More
Web Desk 5 years ago
National

കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെ ബിനീഷിനെ കാണാൻ അനുവദിച്ചില്ല

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിഭാഷകരെ കാണാൻ അനുവദിച്ചില്ല. കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകരെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞത്.

More
More
National Desk 5 years ago
National

ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് രാജ്യസഭയിൽ 92 സീറ്റുകൾ

ഉത്തർ പ്രദേശിൽനിന്നും പാർട്ടിയുടെ എട്ട് സ്ഥാനാർഥികൾ കൂടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്.

More
More
National Desk 5 years ago
National

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പട്രോളിങ്ങിനായി യുദ്ധകപ്പലയക്കാനൊരുങ്ങി ജര്‍മ്മനി

ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പട്രോളിങ്ങിനായി യുദ്ധക്കപ്പലയക്കാനൊരുങ്ങി ജന്‍മ്മനി. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കാനുളള പദ്ധതിയുടെ ഭാഗമായി ജര്‍മനിയുടെ ഒരു യുദ്ധക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിങ്ങ് നടത്തുമെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.

More
More
News Desk 5 years ago
National

'പതിനാലാം വയസില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു’: ആമിര്‍ ഖാന്റെ മകള്‍

ലോക മാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രതികരിക്കുകയായിരുന്നു ഇറ ഖാന്‍. സംഭവത്തെക്കുറിച്ചു പിതാവിനോടും മാതാവ് റീന ദത്തയോടും പറഞ്ഞിരുന്നതായും ഇറ പറയുന്നു.

More
More
National Desk 5 years ago
National

ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കില്ലെന്ന് ചൗഹാൻ പറഞ്ഞു.

More
More
National Desk 5 years ago
National

പ്രതിദിന കൊവിഡ്‌ കണക്കുകള്‍ കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് ആകെ 38,310 കൊവിഡ്‌ കേസുകള്‍

ഇന്നലെ 58,323 പേര്‍ കൊവിഡ്‌ മുക്തരായി. ഇതോടെ രാജ്യത്ത് മൊത്തം 76,03,121 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
National Desk 5 years ago
National

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ 3 ബില്ലുകളുമായി രാജസ്ഥാൻ

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് രാജ്യം മുഴുവൻ എതിരാണ്. ഭൂമി ഏറ്റെടുക്കൽ നിയമം പിന്‍വലിക്കേണ്ടി വന്നതുപോലെ കേന്ദ്ര സര്‍ക്കാറിന് കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവരുമെന്ന് രാജസ്ഥാൻ

More
More
National Desk 5 years ago
National

ഓപ്പറേഷൻ മലബാർ; സംയുക്ത സൈനികാഭ്യാസത്തിന് ബംഗാള്‍ ഉള്‍ക്കടലില്‍ തുടക്കമായി

ഓപ്പറേഷൻ മലബാർ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക.

More
More
Web Desk 5 years ago
National

ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി

ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്ന ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അം​ഗീകരിച്ചു

More
More
Web Desk 5 years ago
National

രാഹുലിനെതിരെ തെരഞ്ഞെടുപ്പ് ഹർജി നൽകിയ സരിതക്ക് സുപ്രീം കോടതിയുടെ പിഴ ശിക്ഷ

അനാവശ്യ ഹർജികൾ സമർപ്പിച്ച് സുപ്രീം കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ സരിതക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു

More
More
Web Desk 5 years ago
National

ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു

ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലേയും വായുവിന്റെ അളവ് വളരെ മോശമായി തുടരുന്നു. തലസ്ഥാനത്തെ മലിനീകരണം വലിയ തോതില്‍ വായുവിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നു എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More