LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

എണ്‍പത്തിരണ്ട് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ്‌ കണക്കുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,231 കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 496 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
National Desk 5 years ago
National

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അതിശക്തമായ സുരക്ഷ

സീമാഞ്ചൽ മേഖലയിൽ നിന്നുൾപ്പടെ 94 മണ്ഡലങ്ങളിൽ നിന്നുള്ളവരാണ് നാളെ പോളിംഗ് ബൂത്തുകളിൽ എത്തുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിശക്തമായ സുരക്ഷയാണ് ഇതിനകം ഒരുക്കിയിരിക്കുന്നത്.

More
More
National Desk 5 years ago
National

ബിജെപി യെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ബീഹാര്‍ തെളിയിക്കും - പി. ചിദംബരം

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സാമാന്യം വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ആകെ 2019 നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ (ഉപതെരെഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ) ബിജെപി പ്രതിനിധികള്‍ മത്സരിച്ചത് 381 സീറ്റുകളിലാണ്. ഇതില്‍ അവര്‍ക്ക് ജയിക്കാനായത് വെറും 163 സീറ്റുകളില്‍ മാത്രമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പറഞ്ഞ 381 സീറ്റുകളില്‍ 319 എണ്ണത്തിലും ഭൂരിപക്ഷം നേടിയത് ബിജെപിയായിരുന്നു എന്നതാണ് വസ്തുത

More
More
News Desk 5 years ago
National

മയക്കു മരുന്നു കേസ്: നാല് മലയാള സിനിമാ താരങ്ങളെ ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്

2015-ല്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍.സി.ബി പരിശോധിക്കും. സിനിമാ മേഖലയില്‍ നിന്നുള്ള മറ്റു ചിലര്‍ക്കുകൂടെ മയക്കു മരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍.

More
More
National Desk 5 years ago
National

'ലൗ ജിഹാദ്' തടയാൻ നിയമം കൊണ്ടുവരും: യോഗി ആദിത്യനാഥ്

മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നാണ് ആദിത്യനാഥിന്‍റെ മുന്നറിയിപ്പ്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'.

More
More
News Desk 5 years ago
National

കോൺ​ഗ്രസ് സഹകണത്തിന് സിപിഎം സിസിയുടെ പച്ചക്കൊടി

കേരളത്തിൽ നിന്നുള്ള അം​ഗങ്ങൾ ഉൾപ്പെടെ കോൺ​ഗ്രസുമായുള്ള സഹകരണത്തെ പിന്തുണച്ചു

More
More
News Desk 5 years ago
National

ആസാമിലെ മനോഹരി ഗോള്‍ഡ് ടീ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു: കിലോയ്ക്ക് 75,000

അസാമിലെ മനോഹരി ടീ എസ്‌റ്റേറ്റ് നിര്‍മ്മിക്കുന്ന പ്രശസ്തമായ മനോഹരി ഗോള്‍ഡ് ടീ ഒരു കിലോയ്ക്ക് 75,000 എന്ന നിരക്കില്‍ റെക്കോര്‍ഡ് വിലയ്ക്ക് ഗുവാഹത്തിയിലെ തേയില ലേലകേന്ദ്രത്തില്‍ നിന്ന് ലേലം ചെയ്തു.

More
More
National Desk 5 years ago
National

കുട്ടികളില്‍ കൊവിഡ്‌ വാക്‌സിൻ പരീക്ഷണം നടത്താനൊരുങ്ങി ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍

കഴിയുന്നത്ര വേഗത്തിൽ വളരെ ശ്രദ്ധാപൂർവ്വം കുട്ടികൾക്ക് വാക്സിൻ നൽകാൻ തങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനിയിലെ ഗവേഷകരിലൊരാളായ ഡോക്ടർ ജെറി സഡോഫ് പറഞ്ഞു.

More
More
Web Desk 5 years ago
National

സ്വര്‍ണത്തില്‍ പൊതിഞ്ഞ മധുരവുമായി സൂറത്തില്‍ മധുരപലഹാരക്കട

ഗോള്‍ഡ് ഘാരി എന്നാണ് ഈ സ്വീറ്റിന്റെ പേര്. ഇരുപത്തിനാല് കാരറ്റ് സ്വര്‍ണത്താളില്‍ പൊതിഞ്ഞാണ് ഈ മധുരം ഉണ്ടാക്കുന്നത്. ഇതുതന്നെയാണ് ഗോള്‍ഡ് ഘാരിയെ വ്യത്യസ്തമാക്കുന്നത്.

More
More
Web Desk 5 years ago
National

തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് സീതാറാം യെച്ചൂരി

ബം​ഗളൂരിൽ കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്

More
More
National Desk 5 years ago
National

കൊവിഡ്‌ വാക്സിന്‍: ശക്തമായ ഏകോപന സംവിധാനങ്ങള്‍ വേണമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് വേണ്ടതെന്ന് സംസ്ഥാന-ജില്ലാ തലങ്ങളിലെ കമ്മിറ്റികളോട് ആരോഗ്യ മന്ത്രാലയം അഭിപ്രായം തേടി.

More
More
Web Desk 5 years ago
National

സ്ത്രീകൾ വീട്ടുകാര്യം നോക്കിയാൽ മതിയെന്ന് നടൻ മുകേഷ് ഖന്ന

സ്ത്രീകൾ ജോലിക്ക് പോവാൻ തുടങ്ങിയത്തോടെയാണ് സമത്വത്തിന് വേണ്ടിയുള്ള പ്രശ്നങ്ങൾ ആരംഭിച്ചതെന്നും അതിനാലാണ് മീറ്റൂ പോലെയുള്ള ക്യാമ്പയ്നുകൾ ഉയർന്നുവന്നതെന്നും മുകേഷ് പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More